ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോക ഫുട്ബോളിലെ ഇതിഹാസ താരം ലിയോണൽ മെസ്സിയെ ടീമിലെത്തിക്കാൻ വമ്പൻ ക്ലബ്ബുകൾ ശ്രമം ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ഈ വർഷം ഡിസംബറിൽ ഇന്റർ മിയാമിയിലെ താരത്തിന്റെ കരാർ അവസാനിക്കും. താരം കരാർ പുതുക്കിയില്ലെങ്കിൽ ബാർസയിലേക്ക് എത്താൻ സാധ്യത കുറവാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ക്ലബ് പ്രസിഡന്റ് ലപോർട്ടയുമായി ഉണ്ടായ പ്രശ്നങ്ങൾ തന്നെയാണ് ഇതിന് കാരണം.പക്ഷെ ഇതിനെ പറ്റി പ്രമുഖ മാധ്യമ പ്രവർത്തകനായ
മലയാളി ഫുട്ബോൾ ആരാധകരുടെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആക്കുകയാണ്. അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരാനൊരുങ്ങുകയാണ്. കേരള കായിക മന്ത്രിയായ വി. അബ്ദുറഹ്‌മാന്‍ മെസ്സി ഈ വർഷം ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടന്നൊരു പൊതു
അമേരിക്കയിലെ മേജർ ലീഗ് സോക്കർ അവസാനിക്കുന്നത് ഒക്ടോബർ മാസത്തിലും പുതിയ സീസൺ ആരംഭിക്കുന്നത് തൊട്ടടുത്ത വർഷത്തെ ഫെബ്രുവരിയിലുമാണ്. ഇതിനിടയിൽ താരങ്ങൾക്ക് 4 മാസത്തിലേറെ ഇടവേളയുണ്ട്. പ്ലേ ഓഫിൽ ഇടം നേടാത്ത ടീമുകളിലെ താരങ്ങൾക്ക് ഇതിലും കൂടുതൽ ഇടവേള ലഭിക്കും. ഈ ഇടവേള