Uncategorized

Uncategorized

ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥയായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്, സംഭവം ഇതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.

Type & Enter to Search