Uncategorized

Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്‌!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയൊരു പരിശീലകനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവിൽ കുറച്ചു പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Uncategorized

സ്പാനിഷ് പരിശീലകനുമായി ബ്ലാസ്റ്റേഴ്‌സ് കൂടിക്കാഴ്ച, മടങ്ങിവരാൻ താല്പര്യമുണ്ട്??

കൊൽക്കത്തയിൽ നിന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഐ എസ് എലിൽ പരിചയസമ്പത്തുള്ള ഈ സ്പാനിഷ് പരിശീലകന് തിരിച്ചു ഐ എസ് എലിൽ മടങ്ങിയെത്തുവാൻ ആഗ്രഹമുണ്ട്.
Uncategorized

കരോലിസിനെ ഒഴിവാക്കി പുതിയൊരു എസ്ഡി ബ്ലാസ്റ്റേഴ്സിൽ എത്തുമോ? ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിൽ നിന്നും സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നതിനോടൊപ്പം ക്ലബ്ബിനുള്ളിലെ മറ്റു പൊസിഷനുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Uncategorized

ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥയായി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്, സംഭവം ഇതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.

Type & Enter to Search