in

മെസ്സിയുടെ സൗദി സന്ദർശനത്തിൽ അടുത്ത ക്ലബ് ഇനി സൗദിയിലോ?

മെസ്സിയുടെ ഈ സൗദി അറേബ്യ സന്ദർശനത്തെ മെസ്സി ആരാധകരും ആശങ്കയോടെയാണ് കാണുന്നത് കാരണം മെസ്സി സൗദി ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിടും എന്നൊരു റിപ്പോർട്ട് നിലവിൽ ഉള്ള സമയത്താണ് താരം സൗദിയിൽ എത്തിയത്.

ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ലയൺൽ മെസ്സിയും കുടുംബവും ഇപ്പോൾ സൗദിയിലാണ് ഇത് ആരാധകർക്ക് ആശങ്ക ഉണ്ടാകുന്നുണ്ട് കാരണം മെസ്സി നിലവിൽ ഫ്രഞ്ച് ക്ലബായ പി എസ് ജിയിലാണ് താരം ക്ലബ്ബുമായി ഇതുവരെ കരാർ പുതുക്കിയില്ല.

മെസ്സിയുടെ ഈ സൗദി അറേബ്യ സന്ദർശനത്തെ മെസ്സി ആരാധകരും ആശങ്കയോടെയാണ് കാണുന്നത് കാരണം മെസ്സി സൗദി ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിടും എന്നൊരു റിപ്പോർട്ട് നിലവിൽ ഉള്ള സമയത്താണ് താരം സൗദിയിൽ എത്തിയത്.

നിലവിൽ റൊണാൾഡോ പോയ അതെ വഴി മെസ്സിയും നീങ്ങുമെന്നാണ് ഫുട്‍ബോൾ ലോകത്തെ ചർച്ച വിഷയം.നിലവിൽ മെസ്സിയും കുടുംബവും സൗദിയിലുണ്ട്.

എഫ്സി ഗോവയുടെ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?

ഐ എസ് എൽ ടീമുകളെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബുകൾ വരുന്നു?