in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

എഫ്സി ഗോവയുടെ സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതിയ ഇന്ത്യൻ സൈനിങ്ങിന് വേണ്ടി ശ്രമങ്ങൾ തുടരുകയാണ്.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതിയ ഇന്ത്യൻ സൈനിങ്ങിന് വേണ്ടി ശ്രമങ്ങൾ തുടരുകയാണ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എഫ്സി ഗോവയുടെ ഇന്ത്യൻ സൂപ്പർ താരമായ ഐബൻ ഡോഹ്ലിംഗിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

27-വയസുകാരനായ മേഘാലയ സ്വദേശിയായ ഐബൻ ഡോഹ്ലിംഗ് സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ്.

എഫ്സി ഗോവയുമായി നിലവിൽ താരത്തിന് കരാർ ഉണ്ടെങ്കിലും ട്രാൻസ്ഫർ തുക നൽകി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്. എന്നാൽ ഈയൊരു ട്രാൻസ്ഫർ ഡീൽ വിജയകരമായി പൂർത്തിയാകാനുള്ള സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത്.

ഐഎസ്എൽ ക്ലബ്ബുകളെ സ്വന്തമാക്കാൻ രണ്ട് ലാലിഗ വമ്പന്മാർ രംഗത്ത്

മെസ്സിയുടെ സൗദി സന്ദർശനത്തിൽ അടുത്ത ക്ലബ് ഇനി സൗദിയിലോ?