in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐ എസ് എൽ ടീമുകളെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബുകൾ വരുന്നു?

ലാലിഗ ഇന്ത്യയുടെ എംഡി ജോസേ അന്റോണിയോ കച്ചസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സ്പാനിഷ് ക്ലബ്ബുകൾ ഇന്ത്യൻ മാർക്കറ്റിൽ കണ്ണുവെക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളെ സ്വന്തമാക്കാൻ സ്പാനിഷ് ലാലിഗ ക്ലബ്ബുകൾ സമീപിക്കുന്നു എന്നാണ് റിപ്പോർട്ട് ചില ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ഇതോടെ സ്പാനിഷ് വമ്പന്മാർ സ്വന്തമാകും.

ലാലിഗ ഇന്ത്യയുടെ എംഡി ജോസേ അന്റോണിയോ കച്ചസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സ്പാനിഷ് ക്ലബ്ബുകൾ ഇന്ത്യൻ മാർക്കറ്റിൽ കണ്ണുവെക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഫ്രാഞ്ചസികൾ സ്വന്തമാക്കാൻ ചില സ്പാനിഷ് ക്ലബ്ബുകൾ താല്പര്യപെടുന്നുണ്ട് എന്നാണ് വിവരം.എന്നാൽ ടീമുകൾ ഏതാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ചില ലാലിഗ ടീമുകൾ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കാൻ സാധ്യത ഉണ്ടന്നാണ് വിവരം.ലാലിഗയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു.

മെസ്സിയുടെ സൗദി സന്ദർശനത്തിൽ അടുത്ത ക്ലബ് ഇനി സൗദിയിലോ?

ഇഷ്ഫാഖ് അഹമ്മദിന്റെ പുതിയ ക്ലബ് ഇതാണ്