കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ സഹ പരിശീലകനായി സേവനം ചെയ്യുന്ന ഇഷ്ഫാഖ് അഹമ്മദ് ഇനി ഈസ്റ്റ് ബംഗാൾ സഹ പരിശീലകനായി എത്തുമെന്ന് സാധ്യത.
നിലവിൽ ഇഷ്ഫാഖ് ഈ അടുത്താണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്ന് ഒഴിഞ്ഞത് നിലവിൽ ഉടൻ തന്നെ ഒരു പുതിയ ടീം ഇഷ്ഫാഖ് അഹമ്മദ് തെരഞ്ഞടുകും എന്നാണ് റിപ്പോർട്ട്.
ബ്ലാസ്റ്റേഴ്സിലെ ഒരുപാട് നാളത്തെ കരിയറിന് വിരാമമിട്ടാണ് അദ്ദേഹം പടിയിറങ്ങിയത് ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഇന്ത്യൻ പരിശീലകനാണ് ഇഷ്ഫാഖ് അഹമ്മദ്.