in , ,

LOVELOVE

ഈ ആരാധകരാണ് എന്റെ ശക്തി, മിലോസ് തുറന്ന് പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ ലോകത്ത്‌ എങ്ങും പ്രശസ്തമാണ്.ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന ഓരോ താരങ്ങളെയും ആദ്യം ആകർഷിക്കുക ഇതേ ആരാധകരെയാണ്. അത്രമേൽ സ്നേഹം ഇതേ ആരാധകർ ഓരോ ബ്ലാസ്റ്റേഴ്‌സ് താരത്തിന് നൽകുകയും ചെയ്യുന്നുമുണ്ടും.സത്യത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സ്വർഗമാണ് കൊച്ചി.

എന്നാൽ എതിരാളികൾക്ക് ഇത് എന്നും നരകവുമാണ്. ഇപ്പോൾ നിലവിലെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ഡിഫെൻഡർ മിലോസ് കൊച്ചിയിലെ ആരാധകരെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്.ഇന്ന് ചെന്നൈയിൻ എഫ് സി മത്സരത്തിന് മുന്നോടിയായി നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ആരാധകരുടെ സ്നേഹം അനുഭവിച്ചു അറിയുകയാണ്.ഈ ഒരു സ്നേഹമാണ് ഞങ്ങൾക്ക് എനർജി നൽകുന്നത്.ഈ സ്നേഹം ഞങ്ങളെ കൂടുതൽ ശക്തരാക്കുകയും ചെയ്യുന്നു.

പക വീട്ടും🥵 ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പ്രതികാരം ചെയ്യുമെന്ന പ്രസ്താവനക്ക് ഡയസിന്റെ പിന്തുണയും..

ജീക്സൺ പരിശീലനം ആരംഭിച്ചു, ചെന്നൈയിനെതിരെ കളിക്കുമോ??