in , , ,

OMGOMG

പ്രധാന താരങ്ങൾ ഇല്ലാതെ മോഹൻ ബഗാൻ ഇന്ന് ബ്ലാസ്റ്റഴ്സിനെതിരെ ഇറങ്ങുന്നു

.പരിക്കേറ്റ അൻവർ അലി, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ തുടങ്ങിയ പ്രധാന ഇന്ത്യൻ താരങ്ങളില്ലാതെയാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.എഐഎഫ്എഫ് നാല് മത്സരങ്ങളുടെ വിലക്കുള്ള ലിസ്റ്റൺ കൊളാക്കോക്കും നാളെ ഇറങ്ങാനാവില്ല.തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ച ടൂർണമെന്റിന് തിളക്കമാർന്ന തുടക്കം കുറിച്ച ശേഷം, മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ശക്തരായ എതിരാളികളെ നേരിടേണ്ട സമയമായപ്പോൾ മോഹൻ ബാഗിന്റെ ശക്തി ക്ഷയിക്കുന്നത് കണ്ടു.

ഐ എസ് എൽ വമ്പന്മാരായ മോഹൻ ബഗാനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു നിലവിൽ ഐ എസ് എൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നിൽ എന്നതും കഴിഞ്ഞ മത്സരങ്ങളിലെ വിജയവും ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകുന്നുണ്ട്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് മത്സരം നടക്കുന്നത്. 2023 വിജയത്തോടെ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.തുടർച്ചയായ രണ്ടു തോൽവികൾ നേരിട്ടാണ് മോഹൻ ബഗാൻ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

മോഹൻ ബഗാൻ ഇന്നിറങ്ങുന്നത് അവരുടെ മുഖ്യ താരങ്ങൾ ഇല്ലാതെയാണ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് കൊല്കത്തൻ ടീം.പരിക്കേറ്റ അൻവർ അലി, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ തുടങ്ങിയ പ്രധാന ഇന്ത്യൻ താരങ്ങളില്ലാതെയാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.എഐഎഫ്എഫ് നാല് മത്സരങ്ങളുടെ വിലക്കുള്ള ലിസ്റ്റൺ കൊളാക്കോക്കും നാളെ ഇറങ്ങാനാവില്ല.തുടർച്ചയായി അഞ്ച് മത്സരങ്ങൾ വിജയിച്ച ടൂർണമെന്റിന് തിളക്കമാർന്ന തുടക്കം കുറിച്ച ശേഷം, മുംബൈ സിറ്റി എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ശക്തരായ എതിരാളികളെ നേരിടേണ്ട സമയമായപ്പോൾ മോഹൻ ബാഗിന്റെ ശക്തി ക്ഷയിക്കുന്നത് കണ്ടു.

ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ കളിക്കുന്ന കാര്യത്തിൽ സംശയം, പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്

എതിരാളികൾ അപടകാരികൾ, പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ ചില പ്ലാനുകളുണ്ട്😍🔥