മലയാള സിനിമ ഏറ്റവും പ്രതിക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വനിതാ സൂപ്പർഹീറോ ചിത്രമായ 'ലോക - അദ്ധ്യായം 1 - ചന്ദ്ര'. ഇപ്പോളിത സിനിമയുടെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദർശൻ,
സത്യൻ അന്തിക്കാട് സംവിധാന ചെയ്യുന്ന മോഹൻലാൽ ചിത്രം ’ഹൃദയപൂർവ’ത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാ മലയാളി സിനിമ പ്രേമികളും. ഓണം റിലീസായി ഓഗസ്റ്റ് 28നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഇപ്പോളിത സിനിമയിലെ ആദ്യ ഗാനമായ ‘വെൺമതി‘ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടകം മികച്ച അഭിപ്രായമാണ് പാട്ടിന് സാമൂഹിക മാധ്യമങ്ങളിലൂടെ
സൂപ്പർസ്റ്റാർ രജനികാന്ത് സിനിമ കൂലി തിയേറ്ററുകളിലെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. പുലർച്ചെ 4 മണിക്കാണ് കൂലിയുടെ ആദ്യ പ്രീമിയർ. ഇന്ത്യയിൽ രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ തുടങ്ങുക. കൂലി ഇറങ്ങുന്നത്തോടെ തന്നെ എല്ലാ സിനിമ പ്രേമികളും ഉറ്റു
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രമായ 'കളംകാവൽ' എന്ന ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് മലയാള സിനിമാലോകത്ത് ഊഹാപോഹങ്ങൾ ചൂടുപിടിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 2025 ഒക്ടോബർ 9ന് തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ടെന്നാണ്. IANS റിപ്പോർട്ട് ചെയ്തതനുസരിച്ച്,



