in ,

LOVELOVE

ഷീൽഡും പ്രൈസ് മണിയും ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്സി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ എല്ലാ ടീമുകളും അവരുടെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഈ ആഴ്ചയോടെ ഐഎസ്എലിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ എല്ലാ ടീമുകളും അവരുടെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഈ ആഴ്ചയോടെ ഐഎസ്എലിന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാനിക്കും.

ഐഎസ്എലിലെ ഒമ്പതാം സീസണിലെ ഷീൽഡ് കപ്പ്‌ കിരീടം മുംബൈ എപ്പോഴേ ഉറപ്പിച്ചതാണ്. ഇന്ന്(ഞായറാഴ്ച)നടന്ന പോരാട്ടത്തിൽ മുംബൈ അവരുടെ സീസണിലെ അവസാന ഘട്ട ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളെ നേരിട്ടിയിരുന്നു.

മത്സരം എത്തിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ്‌ ബംഗാൾ മുംബൈയെ പരാജയപ്പെടുത്തി. മുംബൈയുടെ അവസാന പോരാട്ടമായത് കൊണ്ട് തന്നെ ഇന്നായിരുന്നു മുംബൈ സിറ്റി എഫ്സി ഷീൽഡ് കപ്പ്‌ കിരീടം ഏറ്റുവാങ്ങായിത്.

ഓരോ സീസണും കഴിയുമ്പോൾ എല്ലാ ആരാധകരും തിരക്കുന്ന കാര്യമാണ് ഷീൽഡ് കപ്പ്‌ നേടുന്ന ടീമിന് എത്രയായിരിക്കും സമ്മാന തുക ലഭിക്കുക എന്നത്. എന്നാൽ ഇപ്പോഴ് അതിനൊരു വ്യക്തത വന്നിയിരിക്കുകയാണ്.

ഷീൽഡ് കപ്പ്‌ ജേതാകളായ മുംബൈക്ക് സമ്മാന തുകയായി 3.5 കോടി രൂപയാണ് കിട്ടിയിരിക്കുന്നത്. ഇതിൽ ഐഎസ്എൽ കിരീടം സ്വന്തമാക്കുകയാണെങ്കിൽ സമ്മാന തുക ഇതിലും കൂടും.

എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ്‌ പോരാട്ടങ്ങൾ മാർച്ച്‌ 3ന് ആരംഭിക്കും.

ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ കൈവിട്ടുപോയത് ആശാന്റെ സുവർണ്ണനേട്ടമാണ്..

ഐപിഎല്ലിന് ഇനി ആഴ്ച്ചകൾ മാത്രം; ചെന്നൈ സൂപ്പർ കിങ്സ് പുതിയ വിദേശതാരത്തെ ടീമിലെത്തിച്ചേക്കും