in ,

കഴിഞ്ഞ 11 വർഷത്തെ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുത്താൻ മുംബൈ🔥; ഐപിഎലിൽ ഇന്ന് വമ്പൻ പോരാട്ടം…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. കരുത്തന്മാരായ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

പുതിയ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ കഴിഞ്ഞ പത്തിനൊന്ന് വർഷത്തെ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുത്താൻ കൂടിയാണ് മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങുക. കഴിഞ്ഞ പത്തിനൊന്ന് വർഷമായി മുംബൈ ഇതുവരെ തങ്ങളുടെ ആദ്യ മത്സരം ജയിച്ചിട്ടില്ല.

ഇന്ന് തന്റെ മുൻ ടീമിനെ വീഴ്ത്തി ആ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുത്തനായിരിക്കും ഹാർദിക് പാണ്ഡ്യയുടെ ലക്ഷ്യംവെക്കുന്നത്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎലിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതുവരെ തങ്ങളുടെ ആദ്യ മത്സരം തൊറ്റിട്ടില്ല.

ഹാർദിക് പാണ്ഡ്യ ടീം വിട്ടത്തോടെ ശുഭ്മാൻ ഗിലിന്റെ കീഴിലായിരിക്കും ഗുജറാത്ത്‌ ഇന്ന് ഇറങ്ങുക. ഇന്ന് രാത്രി 7:30ക്കാണ് മത്സരം നടക്കുക. മത്സരം സ്റ്റാർ സ്പോർട്സ്, ജിയോ സിനിമ എന്നിവയിലൂടെ തത്സമയം കാണാം.

എതിരാളികളെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സിനു ഫൈനൽ റൗണ്ട് യോഗ്യത ലഭിച്ചു😍🔥

ലോണിൽ വന്ന താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്…