in

CryCry

നെയ്മർ നഗ്നചിത്രങ്ങൾ ചോദിച്ചു👀; ചാറ്റ് പുറത്ത് വിട്ട് പ്രശസ്ത മോഡൽ… ബ്രൂണയുമായി വേർ പിരിയാൻ കാരണമിതോ?🫤…

ലോകത്തിലെ എല്ലാ ഫുട്ബോൾ ആരാധരെയും വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞ വാർത്ത പുറത്ത് വന്നത്.

ലോകത്തിലെ എല്ലാ ഫുട്ബോൾ ആരാധരെയും വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞ വാർത്ത പുറത്ത് വന്നത്.

നെയ്മറിനും ബ്രൂണയ്ക്കും കഴിഞ്ഞ മാസമാണു പെൺകുഞ്ഞ് പിറന്നത്. എന്നാൽ ഇപ്പോളിത ഇരുവരും പിരിയാനുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ലോക പ്രശസ്ത മാധ്യമ്മായ മാർക്ക.

നെയ്മർ ഓൺലി ഫാന്‍സ് മോഡലായ അലൈൻ ഫരിയോട് നഗ്നചിത്രങ്ങൾ ചോദിച്ചു കൊണ്ടാണ് ഇരുവരും വേർ പിരിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അലൈൻ ഫരിയാണ് നെയ്മറുമായുള്ള ഇൻസ്റ്റാഗ്രാം ചാറ്റ് പുറത്തുവിട്ടത്.

ഇത്തരം ചിത്രങ്ങൾ തന്റെ കയ്യിലുണ്ടെന്നു മോഡൽ മറുപടി നൽകിയപ്പോൾ അതു കാണണമെന്നായി നെയ്മാറുടെ ആവശ്യം. എന്നാൽ ഫോട്ടോകൾ കാണുന്നതിനായി നെയ്മാർ ഓൺലൈനിൽ സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന മറുപടിയാണ് ഓണ്‍ലി ഫാൻസ് മോഡൽ നൽകിയത്.

എന്തിരുന്നാലും നിലവിൽ ഇരുവരുമുള്ള ഇൻസ്റ്റാഗ്രാം ചാറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട്. ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഏഴു കൊല്ലത്തെ കണക്കുകൾ തീർക്കാനുണ്ട് ഇവാന്റെ സംഘത്തിന്

മത്സരത്തിന് മുൻപ് അഡ്രിയാൻ ലൂണയെ വാനോളം പുകഴ്ത്തി എതിർടീം കോച്ച് പറഞ്ഞതിങ്ങനെ😍🔥