in

LOVELOVE CryCry OMGOMG LOLLOL AngryAngry

PSG വിട്ട് ബാഴ്സയിൽ വീണ്ടും ചേരാൻ തീരുമാനിക്കാൻ കാരണം ഇതാണ്.. വെളിപ്പെടുത്തലുമായി നെയ്മർ ജൂനിയർ

എന്നാൽ ഇപ്പോഴിതാ, നെറ്റ്‌ഫ്ലിക്സിന്റെ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നതിനിടെ, 2019-ൽ പിസ്ജി വിട്ടുകൊണ്ട് ബാഴ്സലോണയിൽ ചേരാൻ താൻ തീരുമാനിച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ. 2021-ൽ പിസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെച്ച 29-കാരനായ ഈ ബ്രസീലിയൻ താരത്തിന് നിലവിൽ 2025 വരെയാണ് പിസ്ജിയുമായി കരാറുള്ളത്.

Xavi and Neymar

2017-ൽ ഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് ബാഴ്സലോണയിൽ നിന്ന് പിസ്ജിയിലെത്തിയ നെയ്മർ ജൂനിയർ തിരികെ ബാഴ്സലോണയിലെത്തുമെന്ന രീതിയിലുള്ള ശകതമായ റൂമറുകൾ 2019 സമ്മർ ട്രാൻസ്ഫർ സമയത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ കാര്യത്തിൽ പിസ്ജിയും ബാഴ്സലോണയും ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ, നെറ്റ്‌ഫ്ലിക്സിന്റെ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നതിനിടെ, 2019-ൽ പിസ്ജി വിട്ടുകൊണ്ട് ബാഴ്സലോണയിൽ ചേരാൻ താൻ തീരുമാനിച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മർ ജൂനിയർ. 2021-ൽ പിസ്ജിയുമായി പുതിയ കരാറിൽ ഒപ്പുവെച്ച 29-കാരനായ ഈ ബ്രസീലിയൻ താരത്തിന് നിലവിൽ 2025 വരെയാണ് പിസ്ജിയുമായി കരാറുള്ളത്.

“ഞാൻ പിഎസ്ജി വിടാൻ തീരുമാനിച്ചതിന് കാരണം ആരാധകരോ ക്ലബ്ബോ ആയിരുന്നില്ല, എനിക്ക് മറ്റെവിടെയെങ്കിലും ഇതിലും മികച്ച സുഖം കിട്ടുമെന്ന് ഞാൻ കണ്ടതുകൊണ്ടാണ്. പിഎസ്ജിയെ പിന്തുണയ്ക്കുന്നവർക്കെതിരെയോ ക്ലബ്ബിനെതിരെയോ എനിക്കൊരിക്കലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഞാൻ വളരെ നന്ദിയുള്ളവനാണ്, ഞങ്ങളെല്ലാവരും ഒരേ പക്ഷത്താണ്, ഞങ്ങൾ ഒരേ ടീമിന് വേണ്ടി പോരാടുന്നു, ടീമിനെ സഹായിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെയുള്ളത്.”

പാരിസ് സെന്റ് ജർമയിന് വേണ്ടിയുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്ക് പറ്റിയ നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് മോചിതനായി കളത്തിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ്. ലോകം മുഴുവൻ ഒന്നടങ്കം കാത്തിരിക്കുന്ന, ഫെബ്രുവരി 16-ന് അരങ്ങേറുന്ന പിസ്ജി vs റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിന് നെയ്മർ ജൂനിയർ ഉണ്ടാകുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

ബാഴ്സയിലെ പഴയ മെസ്സിയെ ഇനി നമുക്ക് കാണാം – ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്

ഡോണി വാൻ ഡി ബീക് ക്രിസ്റ്റൽ പാലസിലേക്ക്???