in ,

ഇന്ന് രാത്രി നെയ്മറിന്റെ അൽ ഹിലാലും മുംബൈ സിറ്റിയും ആവേശം നിറക്കുന്ന പോരാട്ടം

എങ്കിലും ഒരു വമ്പൻ താരങ്ങളെയാണ് അൽ ഹിലാൽ അണിനിരത്തുന്നത് മിലോകോവിച്ച്‌,യാസീൻ ബൗനോ,മിട്രോവിക്,റൂബെൻ നവാസ്,കോലിബാലി,അടങ്ങുന്ന ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങൾക്കെതിരെയാണ് ഇന്ന് മുംബൈ കളിക്കുക.

ഇന്ത്യൻ ഫുട്‍ബോൾ വമ്പന്മാരായ മുംബൈ സിറ്റി എഫ്‌സിയും സൗദി ക്ലബ് അൽ ഹിലാലും ഇന്ന് നേർക്കുന്നെർ ഏറ്റുമുട്ടും.സൗദിയിലാണ് മത്സരം.ഏഷ്യൻ ചാമ്പ്യൻസ് ലീഗിലാണ് ഇരുവരും ഒന്നിക്കുന്നത്.

സൗദിയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് അൽ ഹിലാൽ ലോക ഫുട്‍ബോളിലെ വമ്പന്മാരായ ഒരുപിടി മികച്ച താരങ്ങൾ അൽ ഹിലാലിലുണ്ട് അൽ നാസർ കഴിഞ്ഞാൽ സൗദി ലീഗിലെ വമ്പന്മാരാണ് അൽ ഹിലാൽ.

നെയ്മർ പരിക്ക് മൂലം കളിക്കില്ല ഇന്ന് അത് ഇന്ത്യൻ ഫുട്‍ബോൾ ആരാധകരെ ഒന്നടങ്കം നിരാശയിലാക്കിയ ഒന്നാണ് താരം ഇന്ത്യയിലും കളിക്കില്ല എന്ന് ഉറപ്പാണ്.

എങ്കിലും ഒരു വമ്പൻ താരങ്ങളെയാണ് അൽ ഹിലാൽ അണിനിരത്തുന്നത് മിലോകോവിച്ച്‌,യാസീൻ ബൗനോ,മിട്രോവിക്,റൂബെൻ നവാസ്,കോലിബാലി,അടങ്ങുന്ന ലോക ഫുട്‍ബോളിലെ ഇതിഹാസ താരങ്ങൾക്കെതിരെയാണ് ഇന്ന് മുംബൈ കളിക്കുക.

ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30 നാണ് മത്സരം.

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി രണ്ട് താരങ്ങളുടെ വിലക്ക്

നെയ്മർ ഇല്ലാഞ്ഞത് മുംബൈയുടെ ഭാഗ്യം, ശവമടക്ക് ആറടിയിൽ ഒതുക്കി അൽ ഹിലാൽ💥