in , , ,

OMGOMG LOLLOL LOVELOVE CryCry AngryAngry

ഞെട്ടണ്ട, അന്ന് ബ്ലാസ്റ്റേഴ്സ് വിട്ടുകളഞ്ഞ താരമാണ് ഇവൻ🫤, ഇപ്പോൾ ഒരു ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നവൻ💥…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന് വന്ന് പിന്നീട് പല കാരണങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ട്, ഇപ്പോൾ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് ഒട്ടനവധി താരങ്ങളാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിലൂടെ വളർന്ന് വന്ന് പിന്നീട് പല കാരണങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ട്, ഇപ്പോൾ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് ഒട്ടനവധി താരങ്ങളാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് വിട്ടുകളഞ്ഞ മറ്റൊരു വമ്പൻ താരം നിലവിൽ ഐഎസ്എലിൽ നിറഞ്ഞാടുകയാണ്.

അതെ നമ്മൾ പറഞ്ഞു വരുന്നത് ഈ ഐഎസ്എൽ സീസണിലെ ഗോൾഡൻ ബോയ് എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരമായ പാർത്ഥിബ് ഗൊഗോയെ പറ്റിയാണ്.

താരം പണ്ട് ബ്ലാസ്റ്റേഴ്‌സിനൊപ്പം ട്രെയിനിങ് നടത്തിയിട്ടുള്ള കളിക്കാരനാണ്. പിന്നെ എന്തൊക്കെയോ കാരണത്താൽ ബ്ലാസ്റ്റേഴ്‌സ് വിട്ട് കളഞ്ഞ മുത്തുമണിയാണ് പാർത്ഥിബ്. താരം ഒരുപാട് കാലം ബ്ലാസ്റ്റേഴ്‌സിന്റെ ട്രയൽസിലും ഒബ്സെർവഷനിലുമുണ്ടായിരുന്നു.

നിലവിൽ ഈ സീസണിൽ താരം കളിച്ച ആദ്യ മൂന്നു മത്സരങ്ങളിലും ഗംഭീര കർവിങ് ഗോൾ താരം നേടിക്കഴിഞ്ഞു. അതോടൊപ്പം നോർത്ത് ഈസ്റ്റിന്റെ ഇപ്പോഴത്തെ മുന്നേറ്റ നിരയുടെ ഭരണം താരത്തിന്റെ കൈയിലാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സിന് പറ്റിയ വലിയ നഷ്ടങ്ങളിൽ ഒന്നാണ് പാർത്ഥിബ് ഗൊഗോയെ സൈന്‍ ചെയ്യാഞ്ഞത് എന്ന് ഇപ്പോൾ പറയേണ്ടിവരും.

ലൂണയെ മറികടന്ന് സക്കായി; തകർപ്പൻ നേട്ടവുമായി ബ്ലാസ്റ്റേഴ്സിന്റെ ജപ്പാനീസ് കരുത്ത് 🔥…

PC ഷെഡ്യുൾ ചെയ്തു💥; ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജീക്സൺ സിംഗ് വരും….