in , ,

OMGOMG LOLLOL LOVELOVE

പെപ്ര ബ്ലാസ്റ്റേഴ്സിന് തലവേദനയാവുമോ ഇതുവരെ ഗോളടിക്കാതെ താരം മുന്നേറുമ്പോൾ

നൈജീരിയൻ സ്‌ട്രൈക്കർ സ്‌ട്രൈക്കർ ഇമ്മാനുവെലിനെ ടീമിൽ എത്തിച്ചെങ്കിലും പിന്നീട് മറ്റൊരു കേരള ക്ലബായ ഗോകുലം കേരള എഫ്‌സിക്ക് ലോണിൽ കൊടുക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ബ്ലാസ്റ്റേഴ്‌സ് അവരുടെ പാളയത്തിൽ എത്തിച്ച മുന്നേറ്റ നിരക്കാരനാണ് പെപ്ര എന്ന ഘാന സ്‌ട്രൈക്കർ എന്നാൽ ഈ സീസണിൽ ഇതുവരെ താരത്തിന് ഫോം കണ്ടത്താൻ താരത്തിന് സാധിച്ചില്ല.

നൈജീരിയൻ സ്‌ട്രൈക്കർ സ്‌ട്രൈക്കർ ഇമ്മാനുവെലിനെ ടീമിൽ എത്തിച്ചെങ്കിലും പിന്നീട് മറ്റൊരു കേരള ക്ലബായ ഗോകുലം കേരള എഫ്‌സിക്ക് ലോണിൽ കൊടുക്കുകയായിരുന്നു.

എന്നാൽ സീസൺ ആരംഭിച്ച് ആറു മത്സരങ്ങൾ കഴിഞ്ഞിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. 

ലോണിൽ ഗോകുലം കേരളയിൽ പോയ ഇമ്മാനുവൽ ജസ്റ്റിൻ മികച്ച പ്രകടനം നടത്തുന്നതിനാൽ പെപ്രക്കെതിരെ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇത് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കും നീണ്ടതിനാൽ പോസ്റ്റുകളുടെ കമന്റ് ബോക്‌സ് തന്നെ ഓഫ് ചെയ്യേണ്ട സാഹചര്യവും താരത്തിനുണ്ടായി.

റൊണാൾഡോയും മെസ്സിയും വീണ്ടും ഒരുമിക്കുന്നു എന്ന് റിപ്പോർട്ട്

യ്യാ മോനെ… തീ കളി🔥; ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോണിൽ പോയ താരങ്ങളുടെ പ്രകടനം കണ്ടോ… ഗംഭീരം തന്നെ💥