in , ,

LOVELOVE

പേപ്രയേ ഒഴിവാക്കാതെ ആശാൻ ആദ്യ ഇലവൻ പ്രഖ്യാപിച്ചു..

ചെന്നൈയിനെതിരെയുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു ഇവാൻ വുകമനോവിച്. ഒരുപാട് വിമർശനങ്ങൾ കേട്ട പേപ്രയേ വീണ്ടും ആശാൻ ടീമിൽ ഉൾപ്പെടുത്തി. പേപ്ര തന്റെ ഏറ്റവും മികച്ച താരമാണ് ഇവാൻ വുകമനോവിച് വ്യക്തമാക്കിയിരുന്നു.

ഡിമി ടീമിലേക്ക് തിരിച്ചെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. പ്രഭിർ ദാസും ആദ്യ ഇലവനിൽ തിരിച്ചെത്തി. ലൂണക്ക് ഒപ്പം മിലോസുമാണ് വിദേശ താരങ്ങളായി ടീമിലുള്ളത്. ബ്ലാസ്റ്റേഴ്‌സ് ടീം ഇതാ.

Sachin;Prabir Hormi Milos Naocha;Rahul Danish Vibin Luna©; Dimi Peprah.

ജീക്സൺ പരിശീലനം ആരംഭിച്ചു, ചെന്നൈയിനെതിരെ കളിക്കുമോ??

അവസാനം പെപ്ര ഗോളടിച്ചു ഇവാന്റെ വിശ്വാസം നിലനിർത്തി