in ,

LOVELOVE

അവസാനം പെപ്ര ഗോളടിച്ചു ഇവാന്റെ വിശ്വാസം നിലനിർത്തി

38-ാം മിനിട്ടില്‍ ബോക്സിലേയ്ക്ക് ലൂണ നല്‍കിയ പന്ത് സ്വീകരിച്ച പെപ്രയുടെ ഇടംകാലന്‍ ഷോട്ട് ചെന്നൈയിന്‍ ഗോളിയെ മറികടന്ന് വലകുലുക്കി. എട്ടാം മത്സരം കളിച്ച പെപ്രയുടെ ലീഗിലെ കന്നി ഗോളിന് കൂടിയാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴും തുടരെ തുടരെ അവസരങ്ങള്‍ നല്‍കിയ പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിനുള്ള ട്രിബ്യൂട്ട് കൂടിയായി പെപ്രയുടെ ഗോള്‍.

കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സി പോരാട്ടം എന്നും ഐ എസ് എൽ ചരിത്രത്തിൽ തന്നെ ഏറ്റവും വാശിയെറിയെ പോരാട്ടങ്ങളിൽ മുന്നിലാണ് ഇന്ന് കൊച്ചിയിൽ നടന്ന മത്സരവും വീറും വാശിയും നിറഞ്ഞതായിരുന്നു.

അയൽകാർ തമ്മിലുള്ള പോരാട്ടത്തിന് പുറമെ ഇരു ടീം മികച്ച കളി തന്നെയാണ് കൊച്ചിയിൽ കളിച്ചത് എങ്കിലും മൂന്ന് ഗോൾ നേടി സമനിലയിൽ കളി അവസാനിച്ചു.ബ്ലാസ്റ്റേഴ്‌സ് ഒരു തിരിച്ചു വരവ് തന്നെയാണ് നടത്തിയത്.

ആദ്യ നിമിഷം മുതല്‍ ഗോളുകള്‍ ചറപറ വീണ മല്‍സരത്തില്‍ 3-1ന് പിന്നില്‍ നിന്നശേഷം അവിസ്മരണീയ തിരിച്ചുവരവ് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ചെന്നൈയ്ന്‍ എഫ്‌സി തളച്ച് മൂലയ്ക്കിരുത്തി. സ്‌കോര്‍ 3-3.

38-ാം മിനിട്ടില്‍ ബോക്സിലേയ്ക്ക് ലൂണ നല്‍കിയ പന്ത് സ്വീകരിച്ച പെപ്രയുടെ ഇടംകാലന്‍ ഷോട്ട് ചെന്നൈയിന്‍ ഗോളിയെ മറികടന്ന് വലകുലുക്കി. എട്ടാം മത്സരം കളിച്ച പെപ്രയുടെ ലീഗിലെ കന്നി ഗോളിന് കൂടിയാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴും തുടരെ തുടരെ അവസരങ്ങള്‍ നല്‍കിയ പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചിനുള്ള ട്രിബ്യൂട്ട് കൂടിയായി പെപ്രയുടെ ഗോള്‍.

പേപ്രയേ ഒഴിവാക്കാതെ ആശാൻ ആദ്യ ഇലവൻ പ്രഖ്യാപിച്ചു..

അമ്പോ, ബ്ലാസ്റ്റേഴ്‌സിന്റെ ഇജ്ജാതി തിരിച്ചുവരവ്🥵… കൊച്ചിയെ ഇളക്കിമറിച്ച് സത്തേൺ ഡെർബി🔥..