in

LOVELOVE CryCry LOLLOL OMGOMG AngryAngry

പെപ്ര ഇനി ഈ സീസൺ കളിക്കാൻ സാധ്യതയിലെന്ന് റിപ്പോർട്ട്‌ ?, പകരക്കാരനെ ടീമിലെത്തിച്ചു ബ്ലാസ്റ്റേഴ്‌സ്?..

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അവർ.26 പോയിന്റാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സിനുള്ളത്.8 വിജയവും 2 വീതം ജയവും സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന് നിലവിലുള്ളത്.

പക്ഷെ ടീം നിലവിൽ പരിക്കിന്റെ പിടിയിലാണ്. നായകൻ അഡ്രയൻ ലൂണ പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായി കഴിഞ്ഞു. ഇപ്പോൾ പെപ്രയും പരിക്ക് ഏറ്റു ഈ സീസണിൽ നിന്ന് പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പകരക്കാരനെ എത്തിച്ചിരിക്കുകയാണ്

ഗോകുലം കേരളയിൽ ലോണിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് താരം ജസ്റ്റിൻ ഇമ്മാനുവേലിനെ തിരകെ വിളിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.20 വയസ്സ് മാത്രമുള്ള താരം ഈ സീസണിൽ ഗോകുലത്തിന് വേണ്ടി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.മൂന്നു ഗോളുകളും സ്വന്തമാക്കിട്ടിട്ടുണ്ട്. ഈ ട്രാൻസ്ഫറിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം

ബ്ലാസ്റ്റേഴ്സിന്റെ പുതിയ അവതാരം ഇന്ന് കൊച്ചിയിൽ??ഇനിയാണ് കളികൾ ആരംഭിക്കുന്നത്??

ഹോർമിയെ സ്വന്തമാക്കാനായി പണച്ചാക്കുമായി വമ്പൻ ഐഎസ്എൽ ക്ലബ്‌ രംഗത്ത്…