in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ഹോർമിയെ സ്വന്തമാക്കാനായി പണച്ചാക്കുമായി വമ്പൻ ഐഎസ്എൽ ക്ലബ്‌ രംഗത്ത്…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ മുതലെ ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപ്പാം റൂയിവ ടീം വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹംങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോളിത അത്തരമൊരു അഭ്യൂഹം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തെ സ്വന്തമാക്കാനായി എഫ്സി ഗോവ രംഗത്ത് വന്നിട്ടുണ്ട് എന്നാണ്. വമ്പൻ ഓഫർ തന്നെയാണ് ഗോവ ഹോർമിക്കായി വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഗോവയുടെ ഇന്ത്യൻ പ്രധാന പ്രതിരോധ താരമായ സന്ദേശ് ജിങ്കൻ പരിക്കേറ്റത് കൊണ്ട് ഹോർമിക്ക്‌ ഗോവയിൽ മികച്ചൊരു പ്ലേ ടൈം ലഭിക്കും. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യതയുമുണ്ട്.

പക്ഷെ നിലവിൽ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ടു കൊടുക്കൽ. വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഹോർമി ബ്ലാസ്റ്റേഴ്‌സ് വിടുകയാണേൽ ആ പൊസിഷൻ കളിക്കുന്ന മറ്റൊരു താരം ടീമുമായി ഇണങ്ങുവാൻ കുറച്ചു സമയമെടുക്കും. അത് ടീമിന് ഗുണം ചെയ്യില്ല. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരികും.

പെപ്ര ഇനി ഈ സീസൺ കളിക്കാൻ സാധ്യതയിലെന്ന് റിപ്പോർട്ട്‌ 😔, പകരക്കാരനെ ടീമിലെത്തിച്ചു ബ്ലാസ്റ്റേഴ്‌സ്🔥..

ഐഎസ്എൽ പൂരം കളറാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൊമ്പൻമാർ തിരിച്ചുവരുന്നു😍🔥