in , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

പെപ്രയുടെ പരിക്ക് ഗുണമാകുവാ ഈ മലയാളി താരത്തിന് ❤️❤️.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനത്താണ്.12 കളികളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ പിടിയിലാണ്.

സൂപ്പർ താരങ്ങൾ പലരും പരിക്കിലാണ്. നായകൻ ലൂണക്ക് ഇതിനോടകം സീസൺ നഷ്ടമായി. പെപ്രക്കും പരിക്കാണ്. താരത്തിനും ഈ സീസണിനെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും.ഇപ്പോൾ ഇവാൻ ആശാന്റെ മുന്നിലുള്ള ചോദ്യം മറ്റൊന്നാണ്.

ഡിമിക്ക് ഒപ്പം ആര് മുന്നേറ്റ നിരയിൽ സ്റ്റാർട്ട്‌ ചെയ്യുമന്നത് തന്നെ ഈ ചോദ്യം. ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ഒരു ഇന്ത്യൻ താരമാണ് ഡിമിക്ക് ഒപ്പം ഇറങ്ങുക. ഇഷാൻ പണ്ഡിതക്കോ മലയാളി താരം നിഹാലോ ഡിമിക്ക് ഒപ്പം മുന്നേറ്റനിരയിൽ എത്തും.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത❤️‍?കിടിലൻ താരം മടങ്ങിവരുന്നു??

ഈ യുദ്ധഭൂമിയിൽ ഇവാൻ ആശാൻ പലവട്ടം തോറ്റതാണ്? ചരിത്രം മാറ്റിയെഴുതാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്??