in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത❤️‍🔥കിടിലൻ താരം മടങ്ങിവരുന്നു😍🔥

ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെയധികം ആകാംഷയുടെ കാത്തിരുന്ന ഒഡിഷ എഫ്സി VS കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ വെച്ച് കിക്ഓഫ് കുറിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിലെ മുൻനിര സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടമാണ് അരങ്ങേറുന്നത്.

സ്പാനിഷ് പരിശീലകൻ സെർജിയോ ലോബേരക്ക് കീഴിൽ മികച്ച താരങ്ങളുടെ ബലത്തിൽ ശക്തരായ ഒഡിഷ എഫ്സിയെ അവരുടെ മൈതാനത്തു വെച്ച് നേരിടാൻ പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വലിയ വെല്ലുവിളിയാണ് മറികടക്കേണ്ടത്.

സീസണിനിടെ നിരവധി താരങ്ങൾക്ക് പരിക്ക് ബാധിച്ചത് തലവേദനയാകുന്ന ബ്ലാസ്റ്റേഴ്സിന് വളരെയധികം ആശ്വാസം നൽകുന്നതാണ് പരിക്ക് ബാധിച്ച് താരങ്ങളുടെ തിരിച്ചുവരവ്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുമ്പോൾ അത്തരം ഒരു ആശ്വാസം പകരുന്ന
തിരിച്ചുവരവാണ് സന്തോഷം നൽകുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിനിടെ പരിക്ക് ബാധിച് മാസങ്ങളോളം പുറത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ താരമായ ജീക്സൻ സിങ് ഇന്നത്തെ മത്സരം കളിക്കുവാനുള്ള പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നാണ് അപ്ഡേറ്റ്.

സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ താരം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇടം നേടിയിരുന്നു എങ്കിലും കളിക്കാനായിരുന്നില്ല, ഒഡിഷക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇടം നേടിയ ജീക്സൻ സിങ് കളിക്കാനും തയ്യാറാണെന്നാണ് അപ്ഡേറ്റ്.

ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല!!👀.. ചരിത്രം തിരുത്തിയെഴുത്താൻ ഇവാനാശാനും പിള്ളേരും ഇന്നിറങ്ങുന്നു…

പെപ്രയുടെ പരിക്ക് ഗുണമാകുവാ ഈ മലയാളി താരത്തിന് ❤️❤️.