in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

PC ഷെഡ്യൂൾ ചെയ്തു… ഇവാനാശനൊപ്പം ബ്ലാസ്റ്റേഴ്‌സിനായിയെത്തുക സൂപ്പർ താരം…

ഇന്ത്യൻ സൂപ്പർ ലീഗിനലെ പത്താം സീസണിലെ ആറാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള…..

ഇന്ത്യൻ സൂപ്പർ ലീഗിനലെ പത്താം സീസണിലെ ആറാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെ നേരിടും.

ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്‌ സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. ഇപ്പോഴിത്ത മത്സരത്തിൽ മുന്നോടിയായി നടക്കാനിരിക്കുന്ന പത്ര സമ്മേളനം ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്.

പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനൊപ്പം പ്രതിരോധ താരം ഹോർമിപാം റൂയിവയാണ് മാധ്യമങ്ങളെ കാണുക. ഇന്ന് ഉച്ചക്ക് 11:30 ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസ് നടക്കുക.

ഈസ്റ്റ്‌ ബംഗാളിനായി പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിനു വരുക പരിശീലകൻ കാർലെസ് ക്യുഡ്‌റാറ്റും സ്പാനിഷ് താരം സൗൾ ക്രെസ്‌പോയുമാണ്. ഈസ്റ്റ്‌ ബംഗാളിന്റെ പ്രെസ്സ് കോൺഫറൻസ് ഉച്ചക്ക് 12 മണിക്കാണ് നടക്കുക.

ആശാന്റെ പ്രത്യേകത അതാണ്; ഇവാൻ ആശാനെ പറ്റി ലൂണ പറഞ്ഞത് കേട്ടോ

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടാൽ എവിടെ പോവും ആശാന്റെ മാസ്സ് മറുപടി