in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഐപിഎൽ ടീമുകൾ നിലനിർത്തിയ സൂപ്പർ താരങ്ങൾ ഇവരൊക്ക🥵; ടീമുകളുടെ ബാക്കിയുള്ള സ്ലോട്സും,തുകയും എത്രയാണ് നോക്കാം…

ഐപിഎൽ 2024 സീസൺ തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് ലോകത്തിലെ എല്ലാ ക്രിക്കറ്റ്‌ ആരാധകരും.

ഐപിഎൽ 2024 സീസൺ തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് ലോകത്തിലെ എല്ലാ ക്രിക്കറ്റ്‌ ആരാധകരും. സീസൺ മുന്നോടിയായുള്ള ലേലം വിളി ഡിസംബർ 19ന് ദുബായ് വെച്ച് നടക്കും. ഇതിനു മുന്നോടി എല്ലാ ടീമുകളും നിലനിർത്തിയ താരങ്ങളാരൊക്കെയാണെന്ന് നമ്മൾക്ക് പരിശോധികാം.

1) ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 6
ബാക്കിയുള്ള തുക :- 31.4 കോടി

2) ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 9
ബാക്കിയുള്ള തുക :- 28.95 കോടി

3) ഗുജറാത്ത്‌ ടൈറ്റൻസ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 7
ബാക്കിയുള്ള തുക :- 23.15 കോടി

4) കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 12
ബാക്കിയുള്ള തുക :- 32.7 കോടി

5) ലക്നൗ സൂപ്പർ ജെയ്ന്റ്സ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 6
ബാക്കിയുള്ള തുക :- 13.15 കോടി

6) മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 8
ബാക്കിയുള്ള തുക :- 15.25 കോടി

7) പഞ്ചാബ് കിങ്‌സ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 8
ബാക്കിയുള്ള തുക :- 29.1 കോടി

8) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 7
ബാക്കിയുള്ള തുക :- 40.75 കോടി

9) രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 8
ബാക്കിയുള്ള തുക :- 14.5 കോടി

10) സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയ താരങ്ങൾ ഇവരൊക്കെ…

ബാക്കിയുള്ള സ്ലോട്സ് :- 6
ബാക്കിയുള്ള തുക :- 34 കോടി

എല്ലാം ഉപേക്ഷിച്ച് ഇവനാശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവുകയാണോ?? 😭… പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇതാ…

ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലം തന്നെ😭; പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ ലൂണക്ക് സീസൺ നഷ്ടമാവും☹️….