in , ,

CryCry OMGOMG

ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലം തന്നെ😭; പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ ലൂണക്ക് സീസൺ നഷ്ടമാവും☹️….

നിലവിൽ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഓരോ സങ്കടക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം ലൂണക്ക് പരിക്ക് മൂലം പഞ്ചാബുമായുള്ള മത്സരം നഷ്ടമാവുമെന്നായിരുന്നു.

എന്നാൽ ഇപ്പോളിത താരത്തിന്റെ പരിക്കിനെ ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. മലയാളം കമന്റേറ്ററായ ഷൈജു ദാമോദരന്റെ റിപ്പോർട്ടുകൾ പ്രകാരം ലൂണക്ക് മുട്ടിനു പരിക്കേറ്റിയിരിക്കുകയാണ്.

ഇതിൽ ഏറ്റവും ഭയാനകരമായ കാര്യം എന്താണ് വെച്ചാൽ, ഷൈജു ദാമോദരൻ പറയുന്നത് പ്രകാരം താരത്തിന് മൂന്ന് മാസം പുറത്തിരിക്കേണ്ടി വരുമെന്നാണ്. ഇതിന് പിന്നാലെ പ്രശസ്ത ഇന്ത്യൻ മാധ്യമമായ IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട് പ്രകാരം താരത്തിന് സീസൺ നഷ്ടമാകുമെന്നാണ്.

താരം നിലവിൽ സർജറിക്കായി മുംബൈലാണുള്ളത്. താരത്തിന്റെ സർജറി കഴിഞ്ഞാൽ താരം തന്റെ നാട്ടിലേക്ക് മടങ്ങും. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതൊരു വലിയ ദുഃഖകരമായ വാർത്ത തന്നെയാണ്. താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങൾ പുറത്തുവരുന്നതായിരിക്കും.

ഐപിഎൽ ടീമുകൾ നിലനിർത്തിയ സൂപ്പർ താരങ്ങൾ ഇവരൊക്ക🥵; ടീമുകളുടെ ബാക്കിയുള്ള സ്ലോട്സും,തുകയും എത്രയാണ് നോക്കാം…

ഇത്തവണ ഐ എസ് എൽ കിരീടം ആര് നേടുമെന്ന് റഫറിമാർ തീരുമാനിക്കും