in ,

LOVELOVE

ഇത്തവണ ഐ എസ് എൽ കിരീടം ആര് നേടുമെന്ന് റഫറിമാർ തീരുമാനിക്കും

ആശാൻ മാത്രമല്ല നിലവിൽ ലോകത്ത് തന്നെ ഏറ്റവും മോശം റഫറിയിങ്ങാണ്  ഐ എസ് എലിൽ എന്നത് തർക്കമില്ലാത്തെ ഒന്നാണ്.പല പരിശീലക്കാരും ഇതിനെതിരെ വിമർശിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ കഴിഞ്ഞ ദിവസമാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് ഏർപ്പടുത്തിയത്.ഇവാനെ വിടാതെ പിന്തുടരുകയാണ് എ ഐ എഫ് എഫ്. റഫറിമാർക്കെതിരെ പറഞ്ഞതിനാണ് ഇവാന്റെ വിലക്ക്.

ഇവാന്റെ വിലക്ക് വന്ന ഉടൻ തന്നെ ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി കൂടി വന്നിരിക്കുന്നു ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയൻ ലൂണക്ക് പരിക്ക് പറ്റിയെന്ന സങ്കടമായ വാർത്തയാണ് വരുന്നത്.

ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമായിരുന്ന ലൂണക്ക് ഇതോടെ കുറച്ചു ദിവസങ്ങൾ പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ആശാൻ മാത്രമല്ല നിലവിൽ ലോകത്ത് തന്നെ ഏറ്റവും മോശം റഫറിയിങ്ങാണ്  ഐ എസ് എലിൽ എന്നത് തർക്കമില്ലാത്തെ ഒന്നാണ്.പല പരിശീലക്കാരും ഇതിനെതിരെ വിമർശിച്ചിട്ടുണ്ട്.

ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ നടത്തിയ വിമര്ശനത്തിനാണ് ഇവാനെതിരെ നടപടി എടുത്തത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ചുമത്തിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന് കഷ്ടകാലം തന്നെ😭; പരിക്കിനെ തുടർന്ന് ക്യാപ്റ്റൻ ലൂണക്ക് സീസൺ നഷ്ടമാവും☹️….

ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി ലൂണ മൂന്ന് മാസത്തോളം പരിക്ക് പറ്റി പുറത്തായി