in ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങൾക്ക് തിരിച്ചടി ലൂണ മൂന്ന് മാസത്തോളം പരിക്ക് പറ്റി പുറത്തായി

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ ക്ലബ്ബിനെ നഷ്ടമായിരിക്കുന്നത്. ഇത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ എല്ലാ മത്സരങ്ങളും കളിച്ചതാരമാണ് ലൂണ. അദ്ദേഹം മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകാർക്ക് ഇത് നിരാശയുടെ കാലം ഐ എസ് എലിൽ ഒന്ന് തളിഞ്ഞു വരുകയായിരുന്ന ബ്ലാസ്റ്റേഴ്‌സ് അവരുടെ സൂപ്പർ താരം ലൂണ പരിക്ക് പറ്റി നീണ്ട കാലം പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്.

ഈ സീസണിൽ ലൂണ ഇനി കളിക്കാൻ സാധ്യത വളരെ കുറവാണ് എന്നും താരത്തിന് ശാസ്ത്ക്രിയ മുംബൈയിൽ വെച്ച് നടത്തുമെന്നും പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ ക്ലബ്ബിനെ നഷ്ടമായിരിക്കുന്നത്. ഇത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഗുരുതരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ എല്ലാ മത്സരങ്ങളും കളിച്ചതാരമാണ് ലൂണ. അദ്ദേഹം മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയ മികച്ച പ്രകടനത്തിൽ പ്രധാന പങ്കുവഹിച്ചത് ലൂണ തന്നെയായിരു

ഇത്തവണ ഐ എസ് എൽ കിരീടം ആര് നേടുമെന്ന് റഫറിമാർ തീരുമാനിക്കും

ലൂണയില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അനായാസമായ വിജയമാണ് പ്രതീക്ഷിക്കുന്നത്😍🔥