in , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

എല്ലാം ഉപേക്ഷിച്ച് ഇവനാശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു പോവുകയാണോ?? 😭… പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇതാ…

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ചിന് പത്ര സമ്മേളനത്തിൽ റെഫ്രീക്കെതിരെ സംസാരിച്ചതിന് AIFF ആശാൻ ഒരു മത്സരത്തിന്റെ വിലക്കും അതോടൊപ്പം 50,000 രൂപയുടെ ഫൈനും ഏർപ്പെടുത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ചിന് പത്ര സമ്മേളനത്തിൽ റെഫ്രീക്കെതിരെ സംസാരിച്ചതിന് AIFF ആശാൻ ഒരു മത്സരത്തിന്റെ വിലക്കും അതോടൊപ്പം 50,000 രൂപയുടെ ഫൈനും ഏർപ്പെടുത്തിയിരുന്നു.

ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ AIFFന്റെ ഇവാനാശൻമേലുള്ള വേട്ടയെ തുടർന്ന് മനംനൊന്ത് ഇവനാശാൻ ബ്ലാസ്റ്റേഴ്സ് വീണ്ടും പറഞ്ഞു അഭ്യൂഹങ്ങൾ പടർന്നിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒരു വ്യാജ വാർത്തയാണെന്ന് പറയണം

ആകെ രണ്ടു മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവരുടെ ക്രെഡിബിലിറ്റിയാണെങ്കിൽ അത്രത്തോളം വിശ്വസ്തമല്ല.നിലവിൽ ഇവനാശാന്റെ എല്ലാ പ്രവർത്തികൾക്കും മാനേജിന്റെ പിന്തുണയുണ്ട്. ഇവനാശാനാണെങ്കിൽ മാനേജിന്റെ ഭാഗത്തുനിന്നും സാറ്റിസ്ഫൈഡുമാണ്.

ഇതുകൊണ്ടുതന്നെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഈ വാർത്ത പൂർണമായുമൊരു വ്യാജ വാർത്തയാണ് പറയണം.

കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടിയായി അഡ്രിയാൻ ലൂണയുടെ പരിക്ക്🥵

ഐപിഎൽ ടീമുകൾ നിലനിർത്തിയ സൂപ്പർ താരങ്ങൾ ഇവരൊക്ക🥵; ടീമുകളുടെ ബാക്കിയുള്ള സ്ലോട്സും,തുകയും എത്രയാണ് നോക്കാം…