in

LOVELOVE OMGOMG

അർഹിക്കാത്ത പെനാൽറ്റി തനിക്ക് വേണ്ടെന്ന് പറഞ്ഞു ക്രിസ്ത്യാനോ റൊണാൾഡോ, വീഡിയോ ഇതാ..

ക്രിസ്ത്യാനോ റൊണാൾഡോ സൗദിയിൽ ഗോളുകൾ അടിച്ചു കൂട്ടുകയാണ്. അൽ നാസറിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.എന്നാൽ ഇപ്പോൾ അർഹിക്കാത്ത പെനാൽറ്റി തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് റൊണാൾഡോ. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ അൽ നസ്റിന് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഇറാനിയൻ ക്ലബിന്റെ ബോക്‌സിൽ റൊണാൾഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.റഫറിയേ താരങ്ങൾ പെനാൽറ്റി അല്ലെന്ന് രീതിയിൽ വാദിച്ചു. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് റൊണാൾഡോ തന്നെ അത് പെനാൽറ്റി അല്ലെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നു.

ശേഷം ആ പെനാൽറ്റി വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു.മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഫുട്ബോൾ ആരാധകർക്ക് ഇടയിൽ റൊണാൾഡോയുടെ സത്യസന്ധത തന്നെയാണ് ഇപ്പോൾ ചർച്ച വിഷയം.

കണക്കുകൾ ഒപ്പത്തിന് ഒപ്പം, ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഒന്ന് കരുതിയിരിക്കണം..

പെപ്രക്ക് ഇനിയുള്ള മത്സരങ്ങളിൽ ഇവാൻ അവസരം കൊടുക്കുമോ