in ,

LOVELOVE

പെപ്രക്ക് ഇനിയുള്ള മത്സരങ്ങളിൽ ഇവാൻ അവസരം കൊടുക്കുമോ

എന്നാൽ ബ്ലാസ്റ്റേഴ്സിൽ ഇതുവരെ താരത്തിന് ഒരു മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല എന്നത് തീർത്തും നിരാശയാണ്.ഇന്ത്യൻ സാഹചര്യവുമായി താരം ഇതുവരെ ഒത്തിണങ്ങിയില്ല എന്ന് തന്നെ പറയാം.

ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറെ പ്രധാന താരമാണ് കൗമി പെപ്ര എന്ന ആഫ്രിക്കൻ സ്ട്രൈക്കർ മികച്ച അറ്റാക്കിങ് കരുത്തുള്ള താരം തന്റെ മുൻ ക്ലബ്ബുകളിൽ അടക്കം മികച്ച പ്രകടനം നടത്തിയ താരമാണ്.

എന്നാൽ ബ്ലാസ്റ്റേഴ്സിൽ ഇതുവരെ താരത്തിന് ഒരു മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല എന്നത് തീർത്തും നിരാശയാണ്.ഇന്ത്യൻ സാഹചര്യവുമായി താരം ഇതുവരെ ഒത്തിണങ്ങിയില്ല എന്ന് തന്നെ പറയാം.

ഗോളടിക്കുന്നില്ലെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പെപ്ര സ്ഥിരസാന്നിധ്യമാകുന്നതും മുഴുവൻ സമയം കളിക്കുന്നതും താരത്തിന്റെ അസാധാരണമായ വർക്ക് റേറ്റ് കാരണമാണ്. സോഫാസ്‌കോറിൽ കഴിഞ്ഞ ഏഴു മത്സരങ്ങളിൽ താരത്തിന്റെ ഹീറ്റ്‌മാപ്പ് എടുത്തു നോക്കിയാൽ മൈതാനത്തിന്റെ എല്ലാ ഭാഗത്തും പെപ്ര എത്തിയിട്ടുണ്ടെന്നു കാണാം. ഈ വളരെ കായികശേഷി കൂടിയ താരത്തിന്റെ ഈ പ്രെസിങ് എതിർടീമിന്റെ കളിയുടെ ഒഴുക്കിനെ ഇല്ലാതാക്കുന്നതാണ്.

എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് സ്കോർ ചെയ്യാൻ സാധിക്കാതെ പോയാൽ താരത്തിന്റെ കാര്യം ഏറെ പ്രയാസമാവും ബ്ലാസ്റ്റേഴ്സിന്.

അർഹിക്കാത്ത പെനാൽറ്റി തനിക്ക് വേണ്ടെന്ന് പറഞ്ഞു ക്രിസ്ത്യാനോ റൊണാൾഡോ, വീഡിയോ ഇതാ..

പേപ്രക്ക് പൂർണ പിന്തുണയുമായി ഇവാൻ ആശാൻ, ആശാൻ പറയുന്നത് ഇങ്ങനെ..