in

LOVELOVE OMGOMG LOLLOL CryCry AngryAngry

ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങളുടെ പേര് വെളിപ്പെടുത്തി റൊണാൾഡോ

ലോകഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം റൊണാൾഡോ നസാരിയോ ആണെന്ന് പറയുന്ന നിരവധി പേരുണ്ട്, സ്വീഡൻ ഫുട്ബോൾ താരമായ സ്ലേട്ടൻ ഇബ്രാഹിമോവിച്ച് ഉൾപ്പടെയുള്ള പല പ്രമുഖരും ചരിത്രത്തിലെ മികച്ച താരമായി റൊണാൾഡോ നസാരിയോ എന്ന ബ്രസീലുകാരനെയാണ് ചൂണ്ടികാണിക്കുന്നത്, കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യം നേരിട്ട റൊണാൾഡോ നസാരിയോ, തന്റെ അഭിപ്രായത്തിലുള്ള ഏറ്റവും മികച്ച നാല് താരങ്ങളുടെ പേര് വെളിപ്പെടുത്തി,

ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാലു താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ റൊണാൾഡോ നസാരിയോ, റയൽ മാഡ്രിഡ്‌ പോലെയുള്ള വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള റൊണാൾഡോ നസാരിയോ ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ്,

രണ്ട് ലോകകപ്പ്‌, രണ്ട് ബാലൻ ഡി ഓർ അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ നസാരിയോ, തന്റെ ക്ലബ്ബ്‌ കരിയറിൽ 452 മത്സരങ്ങളിൽ നിന്ന് 295 ഗോളുകളും, ബ്രസീലിനു വേണ്ടിയുള്ള ഇന്റർനാഷണൽ കരിയറിൽ 98 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളും നേടിയിട്ടുണ്ട്,

ലോകഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം റൊണാൾഡോ നസാരിയോ ആണെന്ന് പറയുന്ന നിരവധി പേരുണ്ട്, സ്വീഡൻ ഫുട്ബോൾ താരമായ സ്ലേട്ടൻ ഇബ്രാഹിമോവിച്ച് ഉൾപ്പടെയുള്ള പല പ്രമുഖരും ചരിത്രത്തിലെ മികച്ച താരമായി റൊണാൾഡോ നസാരിയോ എന്ന ബ്രസീലുകാരനെയാണ് ചൂണ്ടികാണിക്കുന്നത്,

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യം നേരിട്ട റൊണാൾഡോ നസാരിയോ, തന്റെ അഭിപ്രായത്തിലുള്ള ഏറ്റവും മികച്ച നാല് താരങ്ങളുടെ പേര് വെളിപ്പെടുത്തി,

“എന്നെ സംബന്ധിച്ചിടത്തോളം, ചരിത്രത്തിലെ ഏറ്റവും മികച്ച നാലു താരങ്ങൾ പെലെ, മറഡോണ, ക്രിസ്റ്റ്യാനോ, മെസ്സി – ഈ നാലു പേരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ,” – എന്നാണ് റൊണാൾഡോ നസാരിയോ പറഞ്ഞത്,

ബ്രസീലിയൻ ഇതിഹാസം പെലെ, അർജന്റീന ഇതിഹാസം മറഡോണ, പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീന നായകനായ ലയണൽ മെസ്സി എന്നീ നാലു താരങ്ങളെ ചരിത്രത്തിലെ ഏറ്റവും മികച്ചവരായി ചൂണ്ടി കാണിച്ച റൊണാൾഡോ നസാരിയോയെയും ചരിത്രത്തിലെ മികച്ച ഫുട്ബോൾ താരങ്ങളുടെ കൂട്ടത്തിൽ ഫുട്ബോൾ ആരാധകർ ഉൾപ്പെടുത്തുന്നുണ്ട്…

മെസ്സിയുടെ ഹൃദയത്തിൽ ഇപ്പോഴും ബാഴ്സലോണയാണ് അയാൾ അവിടേക്ക് തന്നെ തിരിച്ചു പോകുമെന്ന് PSG താരം…

ക്രിസ്റ്റ്യാനോ OR മെസ്സി? മികച്ചത് ആര്? റൊണാൾഡോ പറഞ്ഞ ഉത്തരം അത്ഭുതപ്പെടുത്തി