in

ഫുട്ബോളിൽ ഗുസ്തി കളിച്ചു റൊണാൾഡോ, വീഡിയോ ഇതാ..

ക്രിസ്ത്യാനോ റൊണാൾഡോക്ക് ഇപ്പോൾ നല്ല കാലമല്ല.സൗദി സൂപ്പർ കപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അൽ നാസർ പുറത്തായിരുന്നു. 1 ന്നെതിരെ 2 ഗോളുകൾക്കായിരുന്നു അൽ നാസറിന്റെ വിജയം.മാൽക്കവും ഡാസ്വരിയുമാണ് ഹിലാലിന് വേണ്ടി ഗോൾ നേടിയത്.

അൽ ഹിലാലിന് വേണ്ടി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാനെയാണ് ഗോൾ നേടിയത്. മത്സരത്തിൽ റൊണാൾഡോക്ക് റെഡ് കാർഡ് ലഭിച്ചിരുന്നു.86 മത്തെ മിനുട്ടിലാണ് അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചത്.

ഒരു ത്രോയിൻ ഇടക്കുന്നതിന് ഇടയിലാണ് സംഭവം.അൽ നാസർ ലഭിച്ച ത്രോയിന് പെട്ടെന്നു എടുക്കാൻ റൊണാൾഡോ ശ്രമിക്കുന്നു. അൽ ഹിലാൽ താരം ഇത് തടയുന്നു. ഇത് കണ്ട് റൊണാൾഡോ പ്രകോപിതനായി തന്റെ മുട്ട് കൈ വെച്ച് അൽ ഹിലാൽ താരത്തിന്റെ നെച്ചിൽ കുത്തുന്നു. വീഡിയോ ചുവടെ ചേർക്കുന്നു.

പിശാചിന്റെ മുഖമുള്ള കുള്ളൻ; മെസ്സിക്കെതിരെയുള്ള ഓഡിയോ ലീക്കായി; അമേരിക്കയിൽ പുതിയ വിവാദം; ഓഡിയോ കേൾക്കാം

ദിമിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രതിസന്ധിയിൽ🫤; താരത്തെ നിലനിർത്താൻ ഇനി ഒരു വഴിയും കൂടിയും…