in ,

അൽ നാസർ വിടാൻ ഒരുങ്ങി റൊണാൾഡോ;മടക്കം റയലിലേക്ക്?

അൽ നാസറിലെ സാഹചര്യങ്ങളുമായി താരം ഹാപ്പി അല്ല എന്നാണ് റിപ്പോർട്ട്.തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡ് താരത്തെ തിരികെ വിളിച്ചു എന്നും റിപ്പോർട്ട് ഉണ്ട്‌.

പോർച്ചുഗീസ് സൂപ്പർ താരം സാക്ഷാൽ റൊണാൾഡോ സൗദി അറേബ്യ ക്ലബ് അൽ നാസർ എഫ്‌സി വിടാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ ചില സ്പാനിഷ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

അൽ നാസറിലെ സാഹചര്യങ്ങളുമായി താരം ഹാപ്പി അല്ല എന്നാണ് റിപ്പോർട്ട്.തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡ് താരത്തെ തിരികെ വിളിച്ചു എന്നും റിപ്പോർട്ട് ഉണ്ട്‌.

നിലവിൽ അൽ നാസറിന്റെ ക്യാപ്റ്റനായ താരം ടീമിൽ കഴിഞ്ഞ കുറച്ചു ദിവസമായി ഹാപ്പിയല്ല സഹ താരങ്ങളുമായി അടുപ്പമില്ല എന്നാണ് റിപ്പോർട്ട്.

അൽ നാസറിനെ പിന്തള്ളി ചെന്നൈ സൂപ്പർ കിങ്‌സ് ഏഷ്യയിൽ ഒന്നാമത്?

ദിമിത്രിയോസിനെ പൊക്കാൻ ഈസ്റ്റ്‌ ബംഗാൾ നീക്കം, വിട്ടുകൊടുക്കാതെ ബ്ലാസ്റ്റേഴ്‌സ്..