in , ,

LOLLOL LOVELOVE CryCry OMGOMG AngryAngry

വമ്പൻ മാറ്റങ്ങൾ🥵; നാല് സൂപ്പർ താരങ്ങളെ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളുരു….

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ എല്ലാ ക്ലബ്ബുകളും അവരുടെ കൈയിലുള്ള ആവശ്യമില്ലാത്തതായും അധിക മുല്ല്യവുമുള്ള താരങ്ങളെ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ എല്ലാ ക്ലബ്ബുകളും അവരുടെ കൈയിലുള്ള ആവശ്യമില്ലാത്തതായും അധിക മുല്ല്യവുമുള്ള താരങ്ങളെ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിത്ത ഐപിഎൽ കരുത്തന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരു അവരുടെ നാല് സൂപ്പർ താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം ഐപിഎൽ ഓക്ഷൻ നടക്കാനിരിക്കെയാണ് RCBയുടെ ഈ നീക്കം.

10 കോടി മുല്യം വരുന്ന ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ, വിക്കെറ്റ് കീപ്പർമാരായ 5.50 കോടി മുല്യമുള്ള ദിനേശ് കാർത്തിക്, 3.40 കോടി മുല്യമുള്ള അനൂജ് റാവത്ത്, അതോടൊപ്പം 80 ലക്ഷത്തിന് സ്വന്തമാക്കിയ ന്യൂ സിലാൻഡ് ബാറ്റ്സ്മാൻ ഫിൻ അലൻ എന്നിവരെയാണ് RCB നിലവിൽ റിലീസ് ചെയ്തിട്ടുള്ളത്.

എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ RCB ഔദ്യോഗികമായി ഉടൻ തന്നെ അറിയിക്കും.ഐപി
എലിന്റെ 2024 സീസൺ മുന്നോടിയായി നടക്കാനിരിക്കുന്ന ഓക്ഷൻ ഡിസംബർ 18,19 തീയതികളിൽ ദുബായിൽ വച്ച് നടക്കും.

വമ്പൻ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് പരിക്ക്; ദീർഘ നാൾ പുറത്ത്

അവധിക്കാലം മതിയെടാ മക്കളേ.. രണ്ടാഴ്ച മുൻപ് തന്നെ അണിയൊരുക്കങ്ങൾ തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്😍🔥