ഇന്ത്യൻ ഫുട്ബോൾ ടീം നിലവിൽ ഏഷ്യ കപ്പ് കളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ രണ്ട് ഗോളിന് ഇന്ത്യ തോൽവി രുചിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം സിറിയക്കെതിരെ.ജനുവരി 23 ന്നാണ് മത്സരം. വൈകിട്ട് 5 മണിയാണ് സമയം
എന്നാൽ ഇന്ത്യൻ ടീമിന് സന്തോഷം നൽകുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. മലയാളി സൂപ്പർ താരം സഹൽ പരിക്ക് മാറി തിരിച്ചു വന്നിരിക്കുകയാണ്.സഹൽ മുഴുവനായി നിലവിൽ കായിക ക്ഷമത വീണ്ടു എടുത്തിട്ടില്ല.എന്നാൽ ഉസ്ബെക്കിസ്താനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചേക്കില്ല.
1 vs 1 സെഷനിലാണ് അദ്ദേഹം പങ്ക് എടുത്തത്.പ്രതിരോധ നിര താരങ്ങളെ സഹൽ നേരിട്ടില്ല.ടാക്കിളുകളെ ഭയന്നാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.