സഞ്ജു സാംസൺ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തുമോ.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടെസ്റ്റിൽ ശ്രയാസ് അയർക്ക് പരിക്കേറ്റതോടെയാണ് സഞ്ജുവിന് സാധ്യതതകൾ തെളിയുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി സി സി ഐ)യുടെ പ്രസ്താവനയിൽ ശ്രയസിന് നടുവേദനയാണെന്നും സ്കാനിങ് നടത്താൻ സ്ഥിരീകരിച്ചു.
ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ശ്രയസിന് നഷ്ടമാവും.ഏകദിനത്തിലും ഇതോടെ താരത്തിന് കളിക്കാൻ സാധിക്കില്ല.
വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് പ്രകാരം സഞ്ജുവിന് സാധ്യത ഉണ്ടന്നാണ്.മലയാളി താരം സഞ്ജു അടക്കമുള്ളവരാണ് ലിസ്റ്റിൽ മുന്നിൽ.