in ,

LOLLOL LOVELOVE OMGOMG

സഞ്ജു ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റൻ;സാധ്യത തെളിഞ്ഞു?

ഐ പി എലിൽ പ്രതീക്ഷിച്ച ഫോമിൽ ഉയരാൻ സാധിച്ചില്ലെങ്കിലും സഞ്ജു ടീമിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.രോഹിത് ടീമിലില്ലെങ്കിൽ ഇന്ത്യയുടെ ക്യാപ്റ്റൻസി വരെ സഞ്ജുവിന്റെ അടുക്കിൽ എത്തും എന്നും റിപ്പോർട്ട് ഉണ്ട്‌.

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തോടെ ഇന്ത്യൻ ടീമിന് ഒരു തിരക്കുള്ള സീസണിന് തുടകമാവുകയാണ്.ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മക് വിശ്രമം അനുവദിച്ചേക്കും.

മലയാളി താരം സഞ്ജു വി സാംസൺ ടീമിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.ചിലപ്പോൾ ഒരു പുതിയ റോളിൽ ആവും സഞ്ജു ടീമിൽ എത്തുക.ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ വിരാട്‌ കൊഹ്‌ലി ടീമിൽ ഉണ്ടാവും.

ഐ പി എലിൽ പ്രതീക്ഷിച്ച ഫോമിൽ ഉയരാൻ സാധിച്ചില്ലെങ്കിലും സഞ്ജു ടീമിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്.രോഹിത് ടീമിലില്ലെങ്കിൽ ഇന്ത്യയുടെ ക്യാപ്റ്റൻസി വരെ സഞ്ജുവിന്റെ അടുക്കിൽ എത്തും എന്നും റിപ്പോർട്ട് ഉണ്ട്‌.

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ചെന്നൈ എഫ്‌സി?

സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ നീക്കങ്ങൾ അവസാന ഘട്ടത്തിൽ??