in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ നീക്കങ്ങൾ അവസാന ഘട്ടത്തിൽ??

നിലവിൽ സഹലിനെ സ്വന്തമാക്കാനുള്ള ഊർജിത ശ്രമങ്ങൾ വിടാതെ നടത്തുകയാണ് മോഹൻ ബഗാൻ.ഇതിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹലിനെ റാഞ്ചാൻ മോഹൻ ബഗാൻ വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ് എന്ത് വില കൊടുതും സഹലിനെ അവരുടെ തട്ടകത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹൻ ബഗാൻ.

സഹലിന്റെ മുന്നിൽ വമ്പൻ ഓഫറുകളാണ് മോഹൻ ബഗാൻ വെക്കുന്നത്.നിലവിൽ താരത്തിന് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്‌.ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ് സഹൽ.

ഇന്ത്യൻ ദേശീയ ടീമിൽ നിലവിൽ നടത്തുന്ന മികച്ച പ്രകടനമാണ് സഹലിനെ ഐ എസ് എൽ വമ്പന്മാർ റാഞ്ചാൻ കൂടുതൽ താല്പര്യം പ്രകടിപ്പിച്ചു രംഗത്ത് വന്നത്.

നിലവിൽ സഹലിനെ സ്വന്തമാക്കാനുള്ള ഊർജിത ശ്രമങ്ങൾ വിടാതെ നടത്തുകയാണ് മോഹൻ ബഗാൻ.ഇതിനുവേണ്ടി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

സഞ്ജു ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റൻ;സാധ്യത തെളിഞ്ഞു?

പൈസയെറിഞ്ഞ് സൗദി… വമ്പൻ താരങ്ങൾ പ്രൊ ലീഗിലേക്ക്…