in ,

OMGOMG

ബ്ലാസ്റ്റേഴ്‌സ് താരത്തെ പൊക്കി ചെന്നൈ എഫ്‌സി?

ബ്ലാസ്റ്റേഴ്‌സ് ധാരണയിൽ എത്തിയ ഇർഫാൻ തന്നെയാണ് ഇപ്പോൾ ചെന്നൈ എഫ്‌സി സ്വന്തമാക്കി എന്ന് വ്യക്തമാകുന്നു റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്‌സ് നോക്കി വെച്ച താരത്തെ റാഞ്ചി ഐ എസ് എൽ ക്ലബ് ചെന്നൈ എഫ്‌സി.ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ഇർഫാൻ യദ്വാദ് എന്ന ഗോവക്കാരനായ താരം ഇപ്പോൾ ചെന്നൈ എഫ്‌സി സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്.

ബ്ലാസ്റ്റേഴ്‌സ് ധാരണയിൽ എത്തിയ ഇർഫാൻ തന്നെയാണ് ഇപ്പോൾ ചെന്നൈ എഫ്‌സി സ്വന്തമാക്കി എന്ന് വ്യക്തമാകുന്നു റിപ്പോർട്ടുകൾ.

21 വയസ്സ് മാത്രം പ്രായമുള്ള ഇർഫാൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു.

ബംഗളൂരു യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ 21കാരൻ കഴിഞ്ഞ സീസണിൽ നടത്തിയത്‌.ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടോപ് സ്‌കോററുമാണ് ഈ താരം.

സാഫ് കപ്പിന് തുടക്കം… മത്സരങ്ങൾ എങ്ങനെ ലൈവായി കാണാം???

സഞ്ജു ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റൻ;സാധ്യത തെളിഞ്ഞു?