in ,

OMGOMG

സഞ്ജുവിന് തിരിച്ചടി;മോശം ഫോം ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്ത്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കയറിപറ്റുകയെന്ന സഞ്ജുവിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയാവുകയും ചെയ്തു.റിഷഭ് പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സീസണിൽ ഡെൽഹിക്കായി പന്ത് ബാറ്റ് കൊണ്ട് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ടീമിന് ഉള്ളിൽ നിന്നും സഞ്ജുവിന് വലിയ പിന്തുണ ലഭിക്കും എന്നുറപ്പാണ്.

മലയാളികളുടെ പ്രിയ താരവും ഇന്ത്യൻ ക്രിക്കറ്ററും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനും മായ സഞ്ജു വി സാംസൺ ഇത്തവണ 20/20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

500ലധികം റൺസ് ഈ സീസണിൽ അടിച്ച സഞ്ജുവിന് പക്ഷെ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എതിരെ നിർണായക ചേസിൽ ബാറ്റ് കൊണ്ട് തിളങ്ങാൻ കഴിഞ്ഞില്ല. രാജസ്ഥാൻ റോയൽസ് ടീം ഇന്നലെ നടന്ന ഒന്നാമത്തെ ക്വാളിഫയർ പോരാട്ടത്തിൽ തോൽവി നേരിട്ട് ഫൈനൽ കാണാതെ പുറത്തായി.

രാജസ്ഥാൻ പുറത്തായതോടെ സഞ്ജുവിന്റെ ഐഎസ്എൽ കന്നി കിരീട പ്രതീക്ഷയും അസ്തമിച്ചിരുന്നു.സഞ്ജു അവസാന ഐപിഎൽ മത്സരങ്ങളിൽ എല്ലാം ഫോം ഔട്ടായിരുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കയറിപറ്റുകയെന്ന സഞ്ജുവിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയാവുകയും ചെയ്തു.റിഷഭ് പന്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സീസണിൽ ഡെൽഹിക്കായി പന്ത് ബാറ്റ് കൊണ്ട് മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. ടീമിന് ഉള്ളിൽ നിന്നും സഞ്ജുവിന് വലിയ പിന്തുണ ലഭിക്കും എന്നുറപ്പാണ്.

പുതിയ ആശാൻ കളി തുടങ്ങുന്നു; അടുത്ത ആഴ്ച്ച നിർണായക യോഗം; ചില താരങ്ങളുടെ കാര്യത്തിൽ തീരുമാനമാകും

റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്