in ,

AngryAngry CryCry OMGOMG LOVELOVE LOLLOL

ന്യൂസിലാണ്ടിനെതിരായ ആദ്യ ടി20 യിൽ സഞ്ജു കളിക്കില്ല

ന്യൂസിലാൻഡിനെതിരായുള്ള എകദിന- ടി ട്വന്റി പരമ്പരയിലേക്ക് മലയാളി താരമായ സഞ്ജു സാംസണെ ഉൾപെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സഞ്ജുവിന് ടി -ട്വന്റി പരമ്പരയിലെ ആദ്യ ഇലവനിൽ സ്ഥാനമുണ്ടായിരിക്കില്ല.

ആദ്യ ഇലവനെ പറ്റിയുള്ള വിശ്വാസയോഗ്യമായ റിപ്പോർട്ടുകളിൽ പറയുന്നത് പ്രകാരം ടീമിന്റെ ഓപ്പണർമാരായി എത്തുക ഇഷൻ കിഷനും ശുഭ്മാൻ ഗില്ലുമായിരിക്കും.

ശ്രേയഷ് അയ്യരും സൂര്യകുമാർ യാദവും മൂന്നും നാലും സ്ഥാനത്ത് ഇറങ്ങുമ്പോൾ റിഷഭ് പന്തും നായകൻ ഹർദിക് പാണ്ട്യയും അഞ്ചും ആറും സ്ഥാനത്തെത്തും.

ഏഴാമനായി വാഷിംഗ്ടൺ സുന്ദറും ഏട്ടാമതായി ഹർഷൽ പട്ടേലും ഇറങ്ങുമ്പോൾ പിന്നീടുള്ള മൂന്ന് ഓപ്ഷനുകളും ബൗളർമാർക് ഉള്ളതാണ്.

ഭുവനേശ്വർ കുമാർ, അർഷദീപ്സിങ്, യുസ്വേന്ദ്ര ചാഹാൽ എന്നിവർ ആ പൊ
സിഷനിലും ഇറങ്ങും. ഇപ്രകാരമാണ് ടീം ഇറങ്ങുന്നതെങ്കിൽ ന്യൂസിലാൻഡിനെതിരായുള്ള ടി ട്വന്റി പരമ്പരയിലും സഞ്ജുവിന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാതെ ബെഞ്ചിലിരിക്കേണ്ടി വരും.

KPLനുള്ള ഗ്രൂപ്പുകൾ റെഡി, മത്സരം എന്ന് തുടങ്ങും?

അക്കാര്യത്തിൽ ഞാൻ തൃപ്തനല്ല; തുറന്ന് പറഞ്ഞ് ഇവാൻ വുകമനോവിച്ച്