in ,

സഞ്ജുവിന് തിരച്ചടിയാക്കുമോ?? സൗഹൃദ മത്സരത്തിൽ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച് സൂപ്പർ താരം…

created by InCollage

ഈ T20 വേൾഡ് കപ്പിൽ എല്ലാ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും കാത്തിരിക്കുന്നത് വിക്കെറ്റ് കീപ്പർ പൊസിഷനിൽ ആര് കളിക്കുമെന്നതാണ്. നിലവിൽ മലയാളി താരം സഞ്ജു സാംസണും റിഷാബ് പന്തുമാണ് സ്‌ക്വാഡിലുള്ള വിക്കെറ്റ് കീപ്പർമാർ.

ഇപ്പോളിത ശനിയാഴ്ച നടന്ന ബംഗ്ലാദേശിനെതിരെയുള്ള സൗഹൃദ മത്സരം സഞ്ജുവിന് കുറച്ച് തിരച്ചടി നൽകുന്നതാണ്. ഈ മത്സരത്തിൽ സഞ്ചും പന്തും കളിച്ചിരുന്നു. 

എന്നാൽ സഞ്ജുവിന് മത്സരത്തിൽ ആറ് പന്തിൽ നിന്ന് ഒരു റൺ എടുക്കാനെ കഴിഞ്ഞിട്ടുള്ളു. മറുഭാഗത്ത് ഇന്ത്യയുടെ വിജയത്തിന് കാരണമായത് റിഷാബ് പന്തിന്റെ പ്രകടനമാണ്. മത്സരത്തിൽ പന്ത് 32 പന്തിൽ നിന്ന് 53 റൺസാണ് നേടിയത്.

എന്തിരുന്നാലും ആദ്യ ഇലവനിൽ സഞ്ജുവിന് കളിക്കാനുള്ള സാധ്യതക്ക് ഈ പ്രകടനം തിരിച്ചടിയാക്കും. പക്ഷെ സാധാരണ വൺ ഡൌണായി ഇറങ്ങുന്ന സഞ്ജു ഈ മത്സരത്തിൽ ഓപ്പണറായാണ് ഇറങ്ങിയത്. അതും സഞ്ജുവിന്റെ പ്രകടനത്തിന് തിരച്ചടിയായിട്ടുണ്ടാക്കണം.

പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് ഇന്ന് എന്ന് സൂചന

ലൂണ ഒന്നാമൻ;ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്🔥