in ,

OMGOMG

ലൂണ ഒന്നാമൻ;ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്🔥

അദ്ദേഹത്തിന്റെ മൂല്യം 6.4 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ മൂല്യത്തിന്റെ കാര്യത്തിൽ ഇടിവ് സംഭവിച്ചിരുന്നു.പക്ഷേ ഒന്നാം സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടില്ല.ബ്ലാസ്റ്റേഴ്സ് വിട്ട ദിമിയുടെ മൂല്യവും അവർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.5.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യു. മികച്ച പ്രകടനം നടത്തിയത് കൊണ്ട് തന്നെ ഈ മൂല്യം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

വലിയ മാറ്റങ്ങളാണ് നിലവിൽ ബ്ലാസ്റ്റേഴ്സിൽ നടക്കുന്നത് കുറഞ്ഞ ദിവസങ്ങൾക്ക് ഉള്ളിൽ നിരവധി താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് പടിയിറങ്ങിയത് ഇതോടെ ടീം മൊത്തമായി വൻ മാറ്റങ്ങൾ നടത്തുകയാണ് ഇതിന്റെ അർത്ഥം.

ട്രാൻസ്ഫർ മാർക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റകുറച്ചിലുകൾ ഈ മൂല്യത്തിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തിൽ അഡ്രിയാൻ ലൂണ തന്നെയാണ് രാജാവ്. ടീമിൽ ഏറ്റവും കൂടുതൽ മൂല്യം ഉള്ള താരം ഈ ഉറുഗ്വൻ സൂപ്പർ താരം തന്നെയാണ്.

അദ്ദേഹത്തിന്റെ മൂല്യം 6.4 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ മൂല്യത്തിന്റെ കാര്യത്തിൽ ഇടിവ് സംഭവിച്ചിരുന്നു.പക്ഷേ ഒന്നാം സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടില്ല.ബ്ലാസ്റ്റേഴ്സ് വിട്ട ദിമിയുടെ മൂല്യവും അവർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.5.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യു. മികച്ച പ്രകടനം നടത്തിയത് കൊണ്ട് തന്നെ ഈ മൂല്യം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഫെഡോർ ചെർനിച്ചിന്റെ മൂല്യം വരുന്നത് 2 കോടി രൂപയാണ്. ഡൈസുകെ സക്കായ് 2.4 കോടി രൂപ,സോറ്റിരിയോ 2.8 കോടി രൂപ,ഡ്രിൻസിച്ച് 3 കോടി രൂപ,പെപ്ര 3.6 കോടി രൂപ,ലെസ്ക്കോവിച്ച് 1.2 കോടി രൂപ എന്നിങ്ങനെയാണ് വിദേശ താരങ്ങളുടെ മൂല്യം വരുന്നത്.

സഞ്ജുവിന് തിരച്ചടിയാക്കുമോ?? സൗഹൃദ മത്സരത്തിൽ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച് സൂപ്പർ താരം…

റയൽ മാഡ്രിഡ്‌ ഇനി തൃപ്പിൾ സ്ട്രോങ്ങ്‌; എംബാപ്പെയുടെ സൈനിങ് ഉടൻ പ്രഖ്യാപ്പിക്കും…