in ,

LOVELOVE OMGOMG

പണി തുടങ്ങി; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് ഇന്ന് എന്ന് സൂചന

കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ,ജാപ്പനീസ് താരം ഡൈസുക്ക സക്കായി,സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ,തുടങ്ങിയവർക്ക് യാത്ര പറഞ്ഞ് ബ്ലാസ്റ്റേഴ്സ്.

ഐഎസ്എൽ സീസൺ അവസാനിച്ചാൽ പിന്നെ കൂടുമാറ്റങ്ങളുടെ സമയമാണ് സാധാരണ ട്രാൻസ്ഫർ വിപണി സജീവമാകുന്നതോടെ ടീമുകൾ അതിന് പിന്നാലെയാണ്.

കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ,ജാപ്പനീസ് താരം ഡൈസുക്ക സക്കായി,സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ,തുടങ്ങിയവർക്ക് യാത്ര പറഞ്ഞ് ബ്ലാസ്റ്റേഴ്സ്.

ഇവർക്ക് പുറമെ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സീസണിലെ എല്ലാ സ്പോൺസർമാരോടും ടീം ബന്ധം പറഞ്ഞിട്ടുണ്ട്.ബൈജൂസ് അടക്കം ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ മാർ ഇനി ഉണ്ടാവില്ല.

എന്നാൽ പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കോസ് മാർഗലോവോ ഇന്ന് ബ്ലാസ്റ്റേഴ്സ് ഒരു സൂപ്പർ താരത്തെ സൈൻ ചെയ്യാൻ സാധ്യത ഉണ്ടെന്ന് പറയുന്നു.അത് ഗോവയുടെ നോവ തന്നെയാവണാണ് സാധ്യത.

ഒന്നോ റണ്ടോ അല്ല; ഒറ്റ ദിവസം കൊണ്ട് ക്ലബ്‌ വിട്ടത് ആറ് താരങ്ങൾ.. വമ്പൻ നീക്കങ്ങളുമായി ഐഎസ്എൽ വമ്പന്മാർ…

സഞ്ജുവിന് തിരച്ചടിയാക്കുമോ?? സൗഹൃദ മത്സരത്തിൽ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച് സൂപ്പർ താരം…