in ,

OMGOMG

സന്തോഷ വാർത്ത;ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് നോവ സദോയിയുടെ ഈ ഈയാഴ്‌ചയുണ്ടാകും,

എന്തായാലും ഈയാഴ്‌ച നോഹ സദൂയിയുടെ ട്രാൻസ്‌ഫർ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊറോക്കൻ താരവും ഗോവയും തമ്മിലുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. അതിനു ശേഷം ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമ്മി ക്ലബ് വിട്ടപ്പോൾ തന്നെ ദിമ്മിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ നിരാശയാണ്.മുന്നേറ്റ നിരയിൽ ഗോൾടിക്കാൻ ഇനി എഫ്സി ഗോവയുടെ സൂപ്പർ താരമുണ്ടാവും.

നോവ സദോയി ഐഎസ്എല്ലിൽ തന്നെ ഏറ്റവും
മികച്ച സ്ട്രൈക്കർമാരിൽ ഓളെയാണ് ഇനി ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ അണി നിരത്തുക്ക.അദ്ദേഹം അതിന് ഏറ്റവും അനുയോജ്യനായ താരം കൂടിയാണ്.

എന്തായാലും ഈയാഴ്‌ച നോഹ സദൂയിയുടെ ട്രാൻസ്‌ഫർ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊറോക്കൻ താരവും ഗോവയും തമ്മിലുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. അതിനു ശേഷം ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഐഎസ്എല്ലിൽ മാത്രം പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിലും പങ്കാളിയായി. ലെഫ്റ്റ് വിങ്ങിൽ കളിച്ച് ഗോൾ നേടാനും അതുപോലെ തന്നെ ഗോളിന് വഴിയൊരുക്കാനും നോഹക്ക് കഴിയും.ദിമിക്ക് അതേ പോലെ പകരക്കാരനാവാൻ നോവക്ക് സാധിക്കും.

ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ

ഗോവയുടെ കിടിലൻ ഇന്ത്യൻ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…