in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ

മത്സരത്തിൽ പരാജയപ്പെട്ടതോടെ റോണോ മൈതാനത്ത് കരഞ്ഞതും കളിക്കിടെ നെയ്മർ ഉൾപ്പെടയുള്ളവർ റോണോയെക്ക് നേരെ മെസ്സി ചാന്റ്റ് ഉയർത്തിയതുമെല്ലാം ഫുട്ബോൾ ലോകത്ത് ചർച്ചയായിരുന്നു. പരിക്ക് കാരണം കളിക്കാൻ കഴിയാത്ത നെയ്മർ ഇന്നലെ ഗാലറിയിലുണ്ടായിരുന്നു.

ഇന്നലെ കിങ്‌സ് കപ്പിൽ അൽ ഹിലാലിനോട് പരാജയപ്പെട്ടതോടെ സീസണിൽ കിരീടമില്ലാതെ മടങ്ങിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും. പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് അൽ നസ്ർ അൽ ഹിലാലിനോട് കീഴടങ്ങിയത്.

ALSO READ: ലക്ഷ്യം അമേരിക്ക; നിർണായക സൂചന നൽകി റോണോ

എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ റോണോ മൈതാനത്ത് കരഞ്ഞതും കളിക്കിടെ നെയ്മർ ഉൾപ്പെടയുള്ളവർ റോണോയെക്ക് നേരെ മെസ്സി ചാന്റ്റ് ഉയർത്തിയതുമെല്ലാം ഫുട്ബോൾ ലോകത്ത് ചർച്ചയായിരുന്നു. പരിക്ക് കാരണം കളിക്കാൻ കഴിയാത്ത നെയ്മർ ഇന്നലെ ഗാലറിയിലുണ്ടായിരുന്നു.

ALSO READ; അവനെ ഞങ്ങൾക്ക് വേണം; സൂപ്പർ താരത്തെ സ്വന്തമാക്കാൻ റോണോയുടെ അൽ നസ്‌റും മെസിയുടെ മിയാമിയും ഇഞ്ചോടിഞ്ച് പോരാട്ടം

എന്നാൽ കളിയാക്കിയവർക്കും കണ്ണീരിന് കാരണമായവർക്കും അടുത്ത സീസണിൽ മറുപടി നല്കാൻ തന്നെയാണ് റോണോയുടെ അൽ നസ്‌റിന്റെ നീക്കം. റോണോ അടുത്ത സീസണിലും അൽ നസ്റിലും ഉണ്ടാവുമെന്ന് ക്ലബ് സിഇഓ അറിയിച്ചിരുന്നു. കൂടാതെ അടുത്ത സീസണിൽ കിരീടം നേടാനായി ചില നീക്കങ്ങളും റോണോയുടെ അൽ നസ്ർ നടത്തുന്നുണ്ട്.

അതിൽ പ്രധാനം ചില താരങ്ങളെ ടീമിലെത്തിക്കുക എന്ന ലക്ഷ്യമാണ്. ബ്രസീലിയൻ താരം ടലിസ്ക്കയെയും സ്പാനിഷ് താരം ലപോർട്ടയെയും വിറ്റ് കാസ്മിറോ, ബ്രൂണോ, കെവിൻ ഡി ബ്രൂയിൻ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനാണ് റോണോയുടെ അൽ നസ്‌റിന്റെ നീക്കം. കൂടാതെ പരിശീലകനെയും അടുത്ത സീസണിൽ മാറ്റാൻ സാധ്യതയുണ്ട്.

സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാണ് മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് ലൂയിസ് ക്സ്ട്രോയുടെ ഇരിപ്പിടം തെറിക്കാൻ സാധ്യത വർധിപ്പിക്കുന്നത്. ലൂയിസ് കാസ്ട്രോയ്ക്ക് പകരം ഇറ്റാലിയൻ സീരി എ ചാമ്പ്യനായ മുഖ്യ പരിശീലകനെയാണ് അൽ നസർ എഫ് സി സമീപിച്ചത് എന്നുളള റിപ്പോർട്ടും പ്രചരിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിൽ വൻ അയിച്ചു പണി;ഒരു ദിവസം കൊണ്ട് ടീം വിട്ടത് 4 താരങ്ങൾ

സന്തോഷ വാർത്ത;ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് നോവ സദോയിയുടെ ഈ ഈയാഴ്‌ചയുണ്ടാകും,