in ,

OMGOMG

ബ്ലാസ്റ്റേഴ്സിൽ വൻ അയിച്ചു പണി;ഒരു ദിവസം കൊണ്ട് ടീം വിട്ടത് 4 താരങ്ങൾ

കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ,ജാപ്പനീസ് താരം ഡൈസുക്ക സക്കായി,സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ,തുടങ്ങിയവർക്ക് യാത്ര പറഞ്ഞ് ബ്ലാസ്റ്റേഴ്സ്.

ഐഎസ്എൽ സീസൺ അവസാനിച്ചാൽ പിന്നെ കൂടുമാറ്റങ്ങളുടെ സമയമാണ് സാധാരണ ട്രാൻസ്ഫർ വിപണി സജീവമാകുന്നതോടെ ടീമുകൾ അതിന് പിന്നാലെയാണ്.

കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ,ജാപ്പനീസ് താരം ഡൈസുക്ക സക്കായി,സഹ പരിശീലകൻ ഫ്രാങ്ക് ഡോവാൻ,തുടങ്ങിയവർക്ക് യാത്ര പറഞ്ഞ് ബ്ലാസ്റ്റേഴ്സ്.

ഇതോടെ ഇനിയും ഒരുപാട് താരങ്ങൾ പുറത്തേക്ക് പോവുമെന്നാണ് റിപ്പോർട്ട് പുതിയ പരിശീലകൻ എത്തിയതിൽ പിന്നെ വലിയ മാറ്റങ്ങൾ തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നടക്കുന്നത്.

ചില പുതിയ സൈനിങ്ങുകൾ വരുന്ന ദിവസങ്ങളിൽ ഇതൊടെ പ്രതീക്ഷിക്കാം ഗോവയുടെ നോവ സദോയ് എല്ലാം ഇതിൽ ഉണ്ട്.

ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് രണ്ട് ഗോൾകീപ്പർ; പകരം ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുക ഈ താരത്തെ…

ഈ കണ്ണീരിന് പകരം ചോദിക്കും; കളിയാക്കിയവർക്ക് ചുട്ട മറുപടി നല്കാൻ റോണോയുടെ പുതിയ നീക്കങ്ങൾ