in

OMGOMG

ഐ എസ് എൽ റഫറി പോലെയാണ് ഐ പി എൽ അമ്പയറുമാർ സഞ്ജുവിന്റെ പുറത്താകൽ😂

46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്.

ഐഎസ്എലിൽ എന്നും വിവാദം ഉണ്ടാക്കുന്ന ഒന്നാണ് മോശം റഫ്രിയിങ് ഐ എസ് എൽ അതിൻറെ പത്താം സീസണിൽ എത്തിയിട്ടും മോശം റഫ്രിയിങ്ങിന് ഇന്നും ഒരുപാട് വിമർശനങ്ങൾ തന്നെയാണ് കേൾക്കുന്നത് ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകൾ തന്നേ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ടായിരുന്നു.

ഇന്നലെ ഐഎസ് എൽ റഫറിയിങ്ങിന് സമാനമായ ഒരു കാഴ്ച ഇന്ത്യയിലെ ഏറ്റവും മികച ക്രിക്കറ്റ് ലീഗുകളിൽ ഒന്നായ ഐ പി എ ലിലും കാണാൻ സാധിച്ചു മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു സാംസൺ ഇന്നലെ ഔട്ടായ വിഷയമാണ് ചർച്ച.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലിനു പിന്നാലെ ആരാധകരുടെ അഭിപ്രായം ഐ എസ് എൽ റഫ്രിയിങ് പോലെയാണ് ഇപ്പോൾ ഐ പി എൽ അമ്പയറിങ് എന്നതാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് സഞ്ജുവിന്റെ വിവാദ പുറത്താകല്‍ നടക്കുന്നത്.

46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്.

ബ്ലാസ്റ്റേഴ്സിൽ തുടരുമോ? ലൂണയുടെ പ്രതികരണമെത്തി

വീണ്ടും കാണാം;ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് സൂചന നെൽകി ലൂണ❤️