in

LOVELOVE

വീണ്ടും കാണാം;ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് സൂചന നെൽകി ലൂണ❤️

നാല് മാസത്തോളം ഞാൻ ഹാർഡ് വർക്ക് ചെയ്തു. പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരാൻ വേണ്ടിയായിരുന്നു അത്.ഞാനത് നേടിയെടുക്കുകയും ചെയ്തു. ഇതെല്ലാം സാധ്യമായിരിക്കുന്നത് ഫിസിയോസ്,ഡോക്ടർമാർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയോടു കൂടിയാണ്.

ലൂണ എന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ ക്ലബ് വിടുമോ കേരളത്തിലെ എല്ലാ ഫുടബോൾ ആരാധകരുടെയും ചോദ്യം ഇതാണ്.ലൂണായും ബ്ലാസ്റ്റേഴ്സും അവിടുത്തെ ആരാദ്ക്കറും തമ്മിൽ അത്രമേൽ ആത്മബന്ധമുണ്ട് ആശാനോടപ്പം തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമാണ് അഡ്രിയാൻ ലൂണ എന്ന മജീഷ്യൻ.ലൂണയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.എങ്കിലും സൂചനകൾ പറയുന്നത് ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ്.

ആശങ്കകൾക്ക് ഇടയിൽ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി പുതിയ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ കഴിഞ്ഞുപോയ സീസണിനെ കുറിച്ചാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിന്റെ ഏറ്റവും അവസാനത്തിൽ, ഉടനെ കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരല്പം ആശ്വാസം നൽകുന്ന കാര്യമാണ്.താരം അടുത്ത സീസണിലും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.

നാല് മാസത്തോളം ഞാൻ ഹാർഡ് വർക്ക് ചെയ്തു. പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരാൻ വേണ്ടിയായിരുന്നു അത്.ഞാനത് നേടിയെടുക്കുകയും ചെയ്തു. ഇതെല്ലാം സാധ്യമായിരിക്കുന്നത് ഫിസിയോസ്,ഡോക്ടർമാർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയോടു കൂടിയാണ്.

ഐ എസ് എൽ റഫറി പോലെയാണ് ഐ പി എൽ അമ്പയറുമാർ സഞ്ജുവിന്റെ പുറത്താകൽ😂

പുതിയ ഗോൾകീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; വമ്പൻ അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…